Sat, Sep 12, 2026
34 C
Dubai

സിജെപി; സ്‌ഥാപകൻ അഭിജീത്ത് ദീപ്‌കെയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്‌ട്രീയ പരിഹാസ കൂട്ടായ്‌മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്‌ഥാപകനായ അഭിജീത്ത് ദീപ്‌കെയുടെ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‌തു. നിരവതി തവണ ഇൻസ്‌റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന്...

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; വർധനവ് ഈമാസം മൂന്നാം തവണ

ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിലെ വില വ്യതിയാനം കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ പുതിയ നടപടി. ഇതോടെ ഡെൽഹിയിൽ പെട്രോൾ...

പ്രായപരിധി ഏർപ്പെടുത്തിയേക്കും; നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡെൽഹി: വ്യാപക ക്രമക്കേടുകൾ റിപ്പോർട് ചെയ്യപ്പെടുന്ന പശ്‌ചാത്തലത്തിൽ, നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. പരീക്ഷ എഴുതുന്നതിന് ഉയർന്ന പ്രായപരിധി ഏർപ്പെടുത്തിയേക്കും. എത്രതവണ പരീക്ഷ എഴുതാം എന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ്...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് മൂന്നുദിവസത്തെ ഇടക്കാല ജാമ്യം

ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുമുതൽ മൂന്നുവരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ചികിൽസയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം. വിദ്യാർഥി...

രാജ്യസഭ; 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18ന്

ന്യൂഡെൽഹി: രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജൂൺ 18നാണ് തിരഞ്ഞെടുപ്പ്. ഫലം അന്ന് വൈകീട്ട് പ്രഖ്യാപിക്കും. 10 സംസ്‌ഥാനങ്ങളിൽ നിന്നുള്ള 24 രാജ്യസഭാ എംപിമാരുടെ കാലാവധി...

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: 2019ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാറിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക്ക് അധിനിവേശ കശ്‌മീരിലെ മുസഫറാബാദിൽ അജ്‌ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നാണ് വിവരം. വ്യാഴാഴ്‌ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

യൂത്തിന്റെ പാറ്റ കൂട്ടായ്‌മ; ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ചു

ന്യൂഡെൽഹി: സോഷ്യൽ മീഡിയയിൽ തരംഗമായ രാഷ്‌ട്രീയ പരിഹാസ കൂട്ടായ്‌മയായ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. ഇൻസ്‌റ്റ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. സ്‌ഥാപകനായ അഭിജീത് ദീപ്‌കെയാണ് ഇക്കാര്യം...

എബോള വൈറസ് വ്യാപനം; നിരീക്ഷണം ശക്‌തമാക്കി ഇന്ത്യ

കോംഗോ: കോംഗോയിലും അയൽരാജ്യമായ യുഗാണ്ടയിലും എബോള വൈറസ് രോഗം പടർന്നു പിടിക്കുകയും നിവധിപ്പേർ മരിക്കുകയും ചെയ്‌തതിനെ തുടർന്ന്, ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയും നിരീക്ഷണം ശക്‌തമാക്കി. ഉയർന്ന അപകട...
- Advertisement -