Sat, Sep 12, 2026
39 C
Dubai

കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകും; സമയമെടുക്കുന്നത് അന്തരീക്ഷം തണുപ്പിക്കാൻ

ഡെൽഹി: ഇടത് സർക്കാരിന്റെ ദാർഷ്‌ഠ്യത്തിന് ലഭിച്ച ജനകീയ മറുപടിയും വിഡി സതീശൻ ഉൾപ്പടെയുള്ള യുഡിഎഫിന്റെ കേരളനേതൃത്വം രാപ്പകൽ വിശ്രമമില്ലാതെ പണിയെടുത്തതിന്റെയും പ്രതിഫലമായി പത്തുവര്‍ഷത്തിനിപ്പുറം യുഡിഎഫ്‌ നേടിയ വൻ ഭൂരിപക്ഷത്തോടെയുള്ള ജനവിധിയെ അപഹസിക്കുന്ന നിലപാടാണ്...

രാജ്യത്ത് ഇന്ധനവില വർധിക്കുമെന്ന് റിപ്പോർട്; കേന്ദ്രം എസ് മൂളുമോ?

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില ഉടൻ വർധിക്കുമെന്ന് റിപ്പോർട്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. ഇന്ധനവില വർധിപ്പിക്കുന്നത് സംബന്ധിച്ച് ധനകാര്യ- പെട്രോളിയം മന്ത്രാലയങ്ങളും...

ബംഗാൾ മുഖ്യമന്ത്രിയുടെ പിഎയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ (പിഎ) ചന്ദ്രനാഥ്‌ രഥ്‌ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. കോൽക്കത്തയ്‌ക്ക് സമീപമുള്ള ബാലിയിലെ ടോൾ ബൂത്തിൽ പ്രതികൾ നടത്തിയ യുപിഎ...

മോദിയുടെ അഭ്യർഥനകൾ പരാജയത്തിന്റെ തെളിവുകൾ; വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദിയുടെ അഭ്യർഥനകൾ വെറും ഉപദേശങ്ങൾ അല്ലെന്നും പരാജയത്തിന്റെ തെളിവുകൾ ആണെന്നും രാഹുൽ വിമർശിച്ചു. എക്‌സിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുഎസും ഇറാനും തമ്മിലുള്ള...

‘സ്വർണം വാങ്ങരുത്, വിദേശ യാത്രകൾ ഒഴിവാക്കണം’; മോദിയുടെ നിർദ്ദേശത്തിൽ ആശങ്ക

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുള്ള ആഗോള പ്രതിസന്ധികൾക്കിടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിൽവെച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു. വിദേശയാത്രകളും സ്വർണം വാങ്ങിക്കൂട്ടുന്നതും ഒഴിവാക്കണമെന്നും സ്വദേശി ഉൽപ്പന്നങ്ങൾക്കും ആഭ്യന്തര വിനോദസഞ്ചാരത്തിനും...

‘തെറ്റ് ചെയ്യുന്നവരെ വെറുതെവിടില്ല, സുതാര്യമായ ഭരണം ഉറപ്പാക്കും’; അധികാരമേറ്റ് വിജയ്

ചെന്നൈ: ദ്രാവിഡ പാർട്ടികളുടെ ദശകങ്ങൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട്ടിൽ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേറി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. ചെന്നൈ നെഹ്‌റു...

പാർട്ടി ഓഫീസുകൾ ലക്ഷ്യമിട്ട് ഭീകരാക്രമണ സാധ്യത; ഡെൽഹിയിൽ അതീവ ജാഗ്രത

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ഇതേത്തുടർന്ന് ഡെൽഹി പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ കെട്ടിടങ്ങൾക്ക് നേരെയും രാഷ്‌ട്രീയ പാർട്ടി ഓഫീസുകൾക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ്...

കെസി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ ഉണ്ടാകുന്ന പ്രതിസന്ധികൾ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വത്തിലെ പ്രധാന ശക്‌തി കേന്ദ്രങ്ങളിൽ ഒരാളായ കെസി വേണുഗോപാൽ വരുമെന്ന രാഷ്‌ട്രീയ ചർച്ച അതിന്റെ അവസാന ലാപ്പിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അങ്ങനെ സംഭവിച്ചാൽ അതുണ്ടാക്കുന്ന രാഷ്‌ട്രീയ, സാമ്പത്തിക, ഭരണ,...
- Advertisement -