വിസികെ പിന്തുണ പ്രഖ്യാപിച്ചു; വിജയ്‌യുടെ സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിലെ അനിശ്‌ചിതത്വം നീങ്ങി. രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെ ഒടുവിൽ വിജയ്‌യുടെ ടിവികെയ്‌ക്ക് (തമിഴക വെട്രി കഴകം) പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ 118 എന്ന കേവല ഭൂരിപക്ഷം...
തമിഴ്‌നാട് സർക്കാർ രൂപീകരണം; വിസികെ തീരുമാനം നിർണായകമാകും
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. കേവലഭൂരിപക്ഷം തികയ്‌ക്കാൻ വിജയ്‌യുടെ ടിവികെ തീവ്രശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്‌ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾ കൂടി വേണം.
രണ്ട്...
ബംഗാൾ ഇനി സുവേന്ദു അധികാരി നയിക്കും; മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു
കൊൽക്കത്ത: പശ്‌ചിമ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. സംസ്‌ഥാനത്ത് ആദ്യമായാണ് ബിജെപി അധികാരത്തിൽ വരുന്നത്. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ സുവേന്ദു അധികാരി മുഖ്യന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു.
ചടങ്ങിൽ പ്രധാനമന്ത്രി...
ഭൂരിപക്ഷം 120; തമിഴ്‌നാട് ‘തലൈവ’നായി വിജയ്; സത്യപ്രതിജ്‌ഞ നാളെ
ചെന്നൈ: അനിശ്‌ചിതത്വത്തിന് ഒടുവിൽ തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ (തമിഴക വെട്രി കഴകം) അധികാരത്തിലേക്ക്. കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ (വിടുതലൈ ചിരുത്തൈകൾ കക്ഷി) എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് 118 സീറ്റെന്ന...
ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരിയുടെ സത്യപ്രതിജ്‌ഞ നാളെ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി അധികാരത്തിലേക്ക്. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സുവേന്ദുവിന്റെ...
തമിഴ്‌നാട്ടിൽ ഡിഎംകെ- എഐഎഡിഎംകെ സഖ്യം? എടപ്പാടിയെ മുഖ്യമന്ത്രിയാക്കാൻ നീക്കം
ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമുറപ്പിക്കാൻ രാഷ്‌ട്രീയ ലോകത്തെ ഞെട്ടിക്കുന്ന ചടുലനീക്കങ്ങൾ. ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്‌തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്‌തമാണ്....
തമിഴ്‌നാട്ടിൽ നിർണായക രാഷ്‌ട്രീയ നീക്കം; ടിവികെ- അണ്ണാഡിഎംകെ ചർച്ച
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്‌ചിതത്വം തുടരുന്നു. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് ടിവികെയോട് രണ്ടാംതവണയും ഗവർണർ ആവർത്തിച്ചതോടെയാണ് തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പോരാട്ടം മുറുകിയത്.
നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ)...
തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടിൽ നാടകീയ രംഗങ്ങൾ. ടിവികെയിൽ സർക്കാർ രൂപീകരണ അനിശ്‌ചിതത്വം തുടരുന്നതിടെ 15 എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി അണ്ണാ ഡിഎംകെ. ബുധനാഴ്‌ച രാത്രിയോടെ പുതുച്ചേരിയിലുള്ള 'ദി ഷോർ ട്രിഷം' റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്.
പാർട്ടിയിലെ...







































