Fri, May 1, 2026
34 C
Dubai

ജഹാംഗീർപുരിയിലെ പൊളിക്കൽ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ന്യൂഡെൽഹി: ഹനുമാൻ ജയന്തിക്കിടെ സംഘർഷമുണ്ടായ ഡെൽഹി ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടിയിൽ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ കമ്മീഷൻ കേസെടുത്തു. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ നൽകിയ പരാതിയിലാണ് നടപടി. മുനിസിപ്പിൽ...

കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും

ന്യൂഡെൽഹി: രാജ്യത്തെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. ജനറൽ എംഎം നരവനെ ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തെ 29ആമത്തെ കരസേന മേധാവിയായിട്ടാണ് ലഫ്റ്റനന്റ് ജനറൽ മനോജ്...

ലിതാരയുടെ മരണം; കത്തയച്ച് മുഖ്യമന്ത്രി, കോച്ചിനെതിരെ കേസ്

പാറ്റ്‌ന: റെയിൽവേയിലെ മലയാളി ബാസ്‌കറ്റ് ബോൾ താരം കെസി ലിതാര (23) ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ കോച്ച് രവി സിങ്ങിനെതിരെ പോലീസ് കേസെടുത്തു. ആത്‍മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ അനുമതി നൽകി ചൈന

ന്യൂഡെൽഹി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ അനുമതി നൽകി ചൈന. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പഠനത്തിനായി ചൈനയിലേക്ക് തിരികെ എത്താൻ അനുമതി നൽകുക. പഠനം പൂർത്തിയാക്കുന്നതിനായി തിരികെ എത്താൻ...

ഹിന്ദി സംസാരിക്കാത്തവർ വിദേശികൾ, രാജ്യം വിടണം; വിവാദ പ്രസ്‌താവനയുമായി മന്ത്രി

ലഖ്‌നൗ: ഹിന്ദി ഭാഷാ ചർച്ചകൾക്കിടെ വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി സഞ്‌ജയ് നിഷാദ്. ഹിന്ദി ഭാഷ സംസാരിക്കാത്തവരെ വിദേശികളായി കണക്കാക്കുമെന്നും അവർ രാജ്യം വിടണമെന്നുമാണ് മന്ത്രിയുടെ പ്രസ്‌താവന. ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ...

കുമ്പള സന്തോഷ് വധം; സിപിഎം നേതാവിന്റെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: കുമ്പളയിലെ ബിഎംഎസ്‌ പ്രവർത്തകൻ സന്തോഷിനെ വധിച്ച കേസിൽ സിപിഎം നേതാവ് എസ്‌ കൊഗ്ഗു ഉൾപ്പടെയുള്ളവരുടെ ശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ഹൈക്കോടതി വിധിച്ച നാലുവർഷത്തെ തടവ് ശിക്ഷക്കെതിരെ പ്രതികൾ നൽകിയ ഹരജികൾ...

ചുട്ടുപൊള്ളി ഉത്തരേന്ത്യ; 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട്

ന്യൂഡെൽഹി: ഉഷ്‌ണതരംഗം രൂക്ഷമായതോടെ രാജ്യത്തിന്റെ വിവിധ മേഖലകളും ചുട്ടുപൊള്ളുന്നു. കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉത്തരേന്ത്യയിലെ 5 സംസ്‌ഥാനങ്ങളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡെൽഹി, രാജസ്‌ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്‌ഥാനങ്ങളിലാണ്...

ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം അനുവദിച്ച് അസം കോടതി

ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്‌നേഷ് മേവാനിക്ക് വീണ്ടും ജാമ്യം. വനിത പോലീസ് ഓഫീസറെ അപമാനിച്ചെന്ന കേസിലാണ് ജിഗ്‌നേഷിന് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അസം കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട്...
- Advertisement -