Mon, Aug 17, 2026
42 C
Dubai

രാജസ്‌ഥാൻ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു

ജയ്‌സാൽമീർ: രാജസ്‌ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി സാലിഹ് മുഹമ്മദിന്റെ വാഹനം അപകടത്തിൽപ്പെട്ടു. ജയ്‌സാൽമീറിലേക്കുള്ള യാത്രാമധ്യേ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറിയെ മറികടക്കവേ ആയിരുന്നു അപകടം. കേരുവിന് 2 കിലോമീറ്റർ മുന്നിലുള്ള വളവിൽ മന്ത്രിയുടെ വാഹനം...

ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്‌ളബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി...

പാകിസ്‌ഥാനിൽ പഠിക്കുന്ന കശ്‌മീർ വിദ്യാർഥികൾക്ക് ഭീകരബന്ധം; റിപ്പോർട്

ന്യൂഡെൽഹി: പാകിസ്‌ഥാനിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്ന കശ്‌മീർ സ്വദേശികളുടെ അഡ്‌മിഷനുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. സ്‌റ്റേറ്റ് ഇൻവെസ്‌റ്റിഗേഷൻ ഏജൻസിയുടെ (എസ്‌ഐഎ) മുന്നറിയിപ്പിനെ തുടർന്ന് പാകിസ്‌ഥാനിൽ നിന്ന് ബിരുദം നേടിയവർക്ക് ഇന്ത്യയിൽ ഉപരിപഠനത്തിനോ...

രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവണം; ഗണപതി ഹോമവും പൂജയും

ഉദയ്‌പൂർ: രാഹുൽ ​ഗാന്ധി പാർട്ടി അധ്യക്ഷനാവാൻ ഗണപതി ഹോമവും പൂജയും നടത്തി കോൺ​ഗ്രസ് പ്രവർത്തകർ. ചിന്തൻ ശിബിരം നടക്കുന്ന ഉദയ്‌പൂരിലെ വേദിയിൽ മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് പൂജ നടത്തുന്നത്. രാജ്യത്തുടനീളം ഇത്തരത്തിലുള്ള പൂജകൾ...

ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും

ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട്...

ഡെൽഹി തീപിടുത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം നഷ്‌ടപരിഹാരം; മുഖ്യമന്ത്രി

ന്യൂഡെൽഹി: ഡെൽഹിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം  നൽകുമെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടു....

ഡെൽഹി തീപിടുത്തം; മരണം 30 ആയി, തിരച്ചിൽ അവസാനിപ്പിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 30 ആയി ഉയർന്നു. കൂടാതെ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന 10 പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും അധികൃതർ വ്യക്‌തമാക്കി. നിലവിൽ കൂടുതൽ മൃതദേഹങ്ങൾ...

ഡെൽഹി തീപിടുത്തം; കെട്ടിട ഉടമ ഒളിവിൽ, രണ്ട് പേർ പോലീസ് പിടിയിൽ

ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ പോലീസ് പിടിയിൽ. തീപടർന്ന ഫ്ളോറിൽ‌ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ കമ്പനിയുടെ ഉടമകളായ ഹരീഷ് ഗോയൽ, വരുൺ ഗോയൽ എന്നിവരാണ് നിലവിൽ അറസ്‌റ്റിലായത്‌. അതേസമയം...
- Advertisement -