ഡെൽഹി തീപിടുത്തം; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: വെള്ളിയാഴ്‌ച ഡെല്‍ഹിയില്‍ 27 പേരുടെ മരണത്തിനിടയായ തീപിടിത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ഡെല്‍ഹിയിലെ തീപിടുത്തത്തില്‍ 27 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. ഞാന്‍ ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍...
രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്രസർക്കാർ. പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഗോതമ്പ് കയറ്റുമതി നിർത്തിവെക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ദശാബ്‌ദത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലേക്ക്...
ഡെൽഹിയിലെ തീപിടുത്തം; മരണം 27 ആയി, ഇനിയും ഉയർന്നേക്കുമെന്ന് പോലീസ്
ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ നാല് നില കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച ആളുകളുടെ എണ്ണം 27 ആയി ഉയർന്നു. 40ഓളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടുത്തത്തിൽ മരണപ്പെടുന്നവരുടെ...
യുഎഇ പ്രസിഡണ്ടിന്റെ നിര്യാണം; ഇന്ത്യയിൽ ഇന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു
ദുബായ്: യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് ഇന്ത്യയിൽ ശനിയാഴ്‌ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ഒരുദിവസത്തെ...
ഡെൽഹി തീപിടുത്തം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെൽഹി: പടിഞ്ഞാറൻ ഡെൽഹിയിലുണ്ടായ തീപിടിത്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊള്ളലേറ്റ് മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര...
പടിഞ്ഞാറൻ ഡെൽഹിയിൽ തീപിടിത്തം; 26 മരണം
ഡെൽഹി: മുണ്ട്കാ മെട്രോ സ്‌റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ തീപിടിത്തം. അപകടത്തിൽ 26 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ട് എന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അഗ്‌നിശമനസേനാ ഉദ്യോഗസ്‌ഥർ അറിയിച്ചു.
ലഭ്യമായ വിവരമനുസരിച്ച്...
ബാബറി പോലെ ഗ്യാൻവാപി നഷ്‌ടപ്പെടാൻ അനുവദിക്കില്ല; ഉവൈസി
ഹൈദരാബാദ്: ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ ലംഘനമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബാബറി മസ്ജിദ് പോലെ ഇനിയൊരു പള്ളി കൂടി നഷ്‌ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളിയിൽ...
ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷ; കെ പൊന്‍മുടി
ചെന്നൈ: ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷയെന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടി.
‘ഹിന്ദി പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ആരോ പറഞ്ഞു. നിങ്ങള്‍ക്ക് ജോലി കിട്ടുന്നുണ്ടോ? പോയി നോക്കൂ നമ്മുടെ കോയമ്പത്തൂരില്‍,...







































