കല്യാണത്തിനിടെ അതിഥിയെ വെടിവെച്ച് കൊന്നു; വരൻ അറസ്‌റ്റിൽ
ഉത്തർപ്രദേശ്: കല്യാണ ചടങ്ങിനിടെ അതിഥിയെ വെടിവെച്ച് കൊലപ്പെടുത്തി വരൻ. യുപിയിലെ ഷാപൂരിൽ നടന്ന വിവാഹ ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അതിഥിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്....
യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; രാഹുല്‍ ദ്രാവിഡ്
ന്യൂഡെൽഹി: താൻ ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ’12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍...
പാലം തകർന്നതിന് പിന്നിൽ കാറ്റ്; വിശദീകരണം അൽഭുതമെന്ന് മന്ത്രി
ബിഹാർ: സുൽത്താൻ ഗഞ്ചിൽ പാലം തകരാൻ കാരണമായത് ശക്‌തമായ കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ വിശദീകരണം അൽഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏപ്രിൽ 29 ന് ബീഹാറിലെ സുൽത്താൻഗഞ്ചിൽ ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം...
കോവിഡ് പോരാട്ടം; ഇന്ത്യ ലോകത്തിന് മാതൃകയെന്ന് നഡ്ഡ
ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാൻ ഇന്ത്യയെ ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. നേരത്തെ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ...
ഭർതൃവീട്ടിൽ ശുചിമുറി ഇല്ല; നവവധു തൂങ്ങി മരിച്ചു
ചെന്നൈ: ഭർതൃവീട്ടിൽ ശുചിമുറി ഇല്ലാത്തതിനാൽ മനംനൊന്ത് നവവധു തൂങ്ങി മരിച്ചു. തമിഴ്‌നാട്ടിലെ കടലൂരിൽ അരിസിപെരിയൻകുപ്പം സ്വദേശി കാർത്തികേയന്റെ ഭാര്യ രമ്യ (27) ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു രമ്യ. സ്വന്തം വീട്ടിലെ...
ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരരെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ആക്രമണങ്ങള്‍ക്കായി ഒന്നോ രണ്ടോ തവണ മാത്രം ഉപയോഗിക്കുന്നവരാണ് ഹൈബ്രിഡ് ഭീകരര്‍. പിടിയിലായ ഭീകരർ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന്...
ബാബറി തകർത്തു; അടുത്തത് ഗ്യാന്‍വാപി; ബിജെപി നേതാവ്
ന്യൂഡെല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി പള്ളി തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് യുപിയിലെ മുന്‍ ബിജെപി മുന്‍ എംഎല്‍എ സംഗീത് സോം.‘1992ല്‍ ബാബറി മസ്‌ജിദ് തകര്‍ത്തു. ഇനി ഗ്യാന്‍വാപി പള്ളിയുടെ ഊഴമാണ്. 2022ല്‍ ഞങ്ങള്‍ അത് തകര്‍ക്കും....
അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ
ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്....








































