Mon, Aug 17, 2026
41 C
Dubai

ബംഗാൾ ഉൾക്കടലിൽ ‘അസാനി’ രൂപപ്പെട്ടു

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ആന്ധ്രാ-ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 10ആം തീയതിയോടെ ഒഡീഷ തീരം തൊടുമെന്നാണ് റിപ്പോർട്. ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി....

അതിർത്തി കടന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

ശ്രീനഗർ: അതിർത്തി ലംഘിച്ച ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്‌ഥാൻ ഭാ​ഗത്തുനിന്നും അതിർത്തി കടന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്എഫ് എട്ട് റൗണ്ട് വെടിയുതിർത്തത്. ഇന്നലെ വൈകിട്ടാണ് സംഭവം....

അസാനി ചുഴലിക്കാറ്റ്; ഇന്ന് വൈകുന്നേരത്തോടെ രൂപപ്പെടുമെന്ന മുന്നറിയിപ്പ്

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അസാനി എന്ന് പേര് നൽകിയിരിക്കുന്ന ഈ ചുഴലിക്കാറ്റ് ഇന്ന് തന്നെ അതിതീവ്ര...

രാജ്യദ്രോഹ നിയമം; ന്യായീകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യദ്രോഹ നിയമത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികൾ തള്ളണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ നിയമം ഒഴിവാക്കരുതെന്നും ചീഫ് ജസ്‌റ്റിസ് എൻവി രാമണ്ണ അധ്യക്ഷനായ മൂന്നംഗ...

തമിഴ്‌നാട്ടില്‍ ലുലു മാള്‍ അനുവദിക്കില്ല; ബിജെപി അധ്യക്ഷന്‍

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്‌ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്‌ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ...

ദുരഭിമാനകൊല; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാഗരാജുവിന്റെ ഭാര്യ

ഹൈദരാബാദ്: നാഗരാജുവിന്റെ കൊലപാതകത്തിൽ സഹോദരനടക്കമുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഭാര്യ സുല്‍ത്താന. തന്നെയും കൊലപ്പെടുത്താന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി സുല്‍ത്താന പറഞ്ഞു. പ്രണയബന്ധം അറിഞ്ഞത് മുതല്‍ വീട്ടില്‍ മര്‍ദ്ദനം പതിവായിരുന്നു, തന്നെ കൊലപ്പെടുത്താന്‍ ബന്ധുക്കള്‍...

ഹൈദരാബാദിൽ 54 കോടിയുടെ ലഹരിമരുന്ന് വേട്ട; ​അഞ്ച് യുവതികൾ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നിന്ന് വന്ന അഞ്ച് സ്‌ത്രീകളിൽ നിന്ന് 6.75 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഹൈദരാബാദ് കസ്‌റ്റംസ്‌ എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയിലാണ്...

ജാർഖണ്ഡിലെ ടാറ്റാ സ്‌റ്റീൽ പ്‌ളാന്റിൽ വൻ സ്‍ഫോടനം; മൂന്ന് പേർക്ക് പരിക്ക്

ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂരിൽ ടാറ്റ സ്‌റ്റീൽ പ്‌ളാന്റിൽ വൻ തീപിടുത്തം. സ്‌ഫോടനത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാവിലെയാണ് കോക്ക് പ്‌ളാന്റിന്റെ ഗ്യാസ് പൈപ്പ് ലൈനിൽ പൊട്ടിത്തെറിയുണ്ടായത്. യൂണിറ്റ് പ്രവർത്തന രഹിതമായിരുന്നതിനാൽ...
- Advertisement -