Tue, Aug 18, 2026
39 C
Dubai

ഭൂചലനം; ജമ്മു കശ്‌മീരിൽ റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 5.35ഓടെയാണ് റിക്‌ടർ സ്‌കെയിലിൽ 5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. അതേസമയം ആളപായമോ, നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. തജിക്കിസ്‌ഥാനിലെ ഗോർനോ-ബഡാക്ഷൻ...

ഊട്ടി മലമ്പാതയിൽ വേഗനിയന്ത്രണം; പുതുതായി 18 സ്‌പീഡ്‌ ബ്രേക്കറുകൾ

കൂനൂര്‍: മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള മലമ്പാതയില്‍ വേഗനിയന്ത്രണം നടപ്പാക്കുന്നു. ഇതിനായി 18 സ്‌പീഡ്‌ ബ്രേക്കറുകളാണ് ദേശീയപാത അതോറിറ്റി പുതിയതായി നിര്‍മിച്ചിരിക്കുന്നത്. 20 കിലോ മീറ്ററിനുള്ളില്‍ 18 സ്‌പീഡ്‌ ബ്രേക്കറുകള്‍ വനപാതയില്‍ ആദ്യമായി...

ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര

ഡെൽഹി: രാജ്യതലസ്‌ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. 100 തൊഴിലാളികൾക്ക് സൗജന്യ പാസ് വിതരണം ചെയ്‌ത്‌ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്ധതിക്ക് തുടക്കം കുറിച്ചു. തൊഴിലാളികൾക്ക് ഡിടിസി വെബ്‌സൈറ്റിലോ...

ജനാധിപത്യ മര്യാദയില്ലാതെ ഉപരോധം ഏർപ്പെടുത്തുന്നു; വിവേക് അഗ്‌നിഹോത്രി

ന്യൂഡെൽഹി: യാതൊരു ജനാധിപത്യ മര്യാദയുമില്ലാതെ തനിക്ക് ഉപരോധം ഏർപ്പെടുത്തുന്നുവെന്ന ആരോപണവുമായി കശ്‌മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്‌നിഹോത്രി. പ്രസ് ക്‌ളബ് ഓഫ് ഇന്ത്യ തനിക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വ്യാഴാഴ്‌ച ഒരു പത്രസമ്മേളനം...

യുവതിക്കുനേരെ ആസിഡ് ആക്രമണം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരു: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാഗേഷ് എന്നയാൾക്ക് എതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതിക്കായി മറ്റ് സംസ്‌ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ...

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർഎൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. ബിൽ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർ സമ്മതിച്ചത് വലിയ...

മാദ്ധ്യമ സ്വാതന്ത്ര്യ സൂചിക; ഇന്ത്യയുടെ സ്‌ഥാനം വീണ്ടും താഴ്‌ന്നു

ന്യൂഡെല്‍ഹി: മാദ്ധ്യമ സ്വാതന്ത്ര്യ സൂചികയില്‍ കൂപ്പുകുത്തി ഇന്ത്യ. റിപ്പോര്‍ട്ടേഴ്‌സ് ബിയോണ്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്‌ഥാനം 150 ആയി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട് പ്രകാരം 142ആം സ്‌ഥാനമായിരുന്നു...

ഭീമ കൊറഗാവ് കേസ്; വരവരറാവു അടക്കം മൂന്നുപേര്‍ക്ക് ജാമ്യമില്ല

മുംബൈ: ഭീമ കൊറഗാവ് കലാപക്കേസില്‍ തെലുങ്ക് കവി പി വരവരറാവു അടക്കം മൂന്ന് പേര്‍ക്ക് ജാമ്യമില്ല. വരവരറാവു, ആക്‌റ്റിവിസ്‌റ്റുകളായ അരുണ്‍ ഫെരേര, വെര്‍നോന്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ക്കാണ് മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ഡിസംബറിലെ...
- Advertisement -