ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത
ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽകാലിക ശമനമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ അടുത്ത 3 ദിവസം നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്. അടുത്ത ദിവസങ്ങളിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന,...
തീവ്ര ഉഷ്‌ണതരംഗം; മഹാരാഷ്‌ട്രയിൽ ഈ വർഷം മരിച്ചത് 25 പേർ
ന്യൂഡെൽഹി: തീവ്ര ഉഷ്‌ണതരംഗം മൂലം മഹാരാഷ്‌ട്രയിൽ ഈ വർഷം 25 പേർ മരിച്ചതായി റിപ്പോർട്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 374ലധികം പേർക്ക് ഹീറ്റ് സ്ട്രോക്ക് കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. ആരോഗ്യവകുപ്പിൽ നിന്നുള്ള കണക്കുകൾ...
നിർബന്ധിത വാക്‌സിനേഷൻ പാടില്ല; ഉത്തരവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ആരെയും നിബന്ധിക്കരുതെന്ന് വ്യക്‌തമാക്കി സുപ്രീം കോടതി. വ്യക്‌തിയുടെ ശാരീരിക സമഗ്രതക്കുള്ള അവകാശത്തില്‍ വാക്‌സിനേഷൻ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉൾപ്പെടുന്നുണ്ടെന്നും, ആളുകൾക്ക് അത് നിരസിക്കാനുള്ള അവകാശവും ഉണ്ടെന്നും...
ആരോഗ്യ സ്‌ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സ്‌ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണമെന്ന് സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്‌ഥാനങ്ങളോട് ഇക്കാര്യം നിർദ്ദേശിച്ചത്.
കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യം...
സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും; ഉത്തരവിറക്കാൻ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ വേദങ്ങളും രാമായണവും ഗീതയും പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി. പുതിയ സിലബസ് ഉടന്‍ തയ്യാറാക്കും. പുതിയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്‌ഥകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ധന്‍...
സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം നൽകാം; ഇടക്കാല ഉത്തരവുമായി സുപ്രീം കോടതി
കവരത്തി: ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഉൾപ്പെടുത്തണമെന്ന ഇടക്കാല ഉത്തരവ് പുറത്തിറക്കി സുപ്രീം കോടതി. കൂടാതെ ഡയറി ഫാമുകൾ പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്‌തിട്ടുണ്ട്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരം സംബന്ധിച്ച കേസിലാണ് ഇപ്പോൾ...
ഗുജറാത്ത് ലക്ഷ്യമിട്ട് ആം ആദ്‌മി; പ്രചാരണത്തിന് തുടക്കമിട്ട് കെജ്‌രിവാള്‍
അഹമ്മദാബാദ്: പഞ്ചാബിലെ ഉജ്വല വിജയത്തിന് ശേഷം ഗുജറാത്ത് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാര്‍ട്ടി. സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പ്രചാരണം ഊര്‍ജ്ജിതമാക്കാൻ ഗുജറാത്തിലെ ആദ്യ പൊതു പരിപാടിക്ക് ഡെല്‍ഹി...
‘ജൻസുരാജ്’; പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; ബിഹാറിൽ തുടക്കം
ന്യൂഡെൽഹി: കോൺഗ്രസ് ക്ഷണം നിരസിച്ചതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പുനരുജ്‌ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്‌ച നിരാകരിച്ചിരുന്നു....








































