Tue, Aug 18, 2026
36 C
Dubai

മെഡിക്കല്‍ വിദ്യാർഥികൾക്ക് ചരക് ശപഥം; കോളേജ് ഡീനിനെ പുറത്താക്കി

ചെന്നൈ: മെഡിക്കല്‍ വിദ്യാർഥികളെക്കൊണ്ട് ഹിപ്പോക്രാറ്റിക് പ്രതിജ്‌ഞക്ക് പകരം ‘മഹര്‍ഷി ചരക് ശപഥം’ ചൊല്ലിച്ച മധുര മെഡിക്കല്‍ കോളേജ് ഡീനിനെ പുറത്താക്കി തമിഴ്‌നാട് സര്‍ക്കാര്‍. മധുര മെഡിക്കല്‍ കോളേജ് ഡീന്‍ എ രത്‌നവേലിനെയാണ് സര്‍ക്കാര്‍...

വൈദ്യുതി പ്രതിസന്ധി; കൽക്കരി നീക്കം ഊർജിതമാക്കി കേന്ദ്രം

ന്യൂഡെൽഹി: വൈദ്യുതി പ്രതിസന്ധി നേരിടാൻ താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. വലിയ അളവിൽ കൽക്കരി നീക്കം പുരോഗമിക്കുന്നതായി റെയിൽവേ ബോർഡ് ചെയർമാൻ വികെ ത്രിപാഠി അറിയിച്ചു. കൂടുതൽ റെയിൽവേ റാക്കുകൾ ഓടിക്കുന്നുണ്ടെന്നും...

ചൂട് കുറയുന്നു; ഡെൽഹി അടക്കമുള്ള സംസ്‌ഥാനങ്ങളിൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ചൂട് കുറയുന്നു. രാജസ്‌ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ രാജസ്‌ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്....

വന്ദേഭാരത് മാതൃകയിൽ ചരക്കുവണ്ടികളും; വേഗം മണിക്കൂറിൽ 160 കിലോമീറ്റർ

ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസ് യാത്രാതീവണ്ടികളുടെ മാതൃകയിൽ അതിവേഗ ചരക്കുവണ്ടികൾക്ക് പദ്ധതിയിട്ട് റെയിൽവേ. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്‌ടറിയാണ് ഇതിന്റെ മാതൃക നിർമിക്കുക. 16 കോച്ചുകളുള്ള 25 തീവണ്ടികളാണ് ഉദ്ദേശിക്കുന്നത്. 160 കിലോമീറ്ററാണ് ഇവയുടെ...

പ്രധാനമന്ത്രി യൂറോപ്പിലേക്ക്; ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡെൽഹി: ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യൂറോപ്പിലേക്ക് പുറപ്പെടും. ജർമനി, ഡെൻമാര്‍ക്ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. മൂന്നു രാജ്യങ്ങളിലായി 25 യോഗങ്ങളിൽ...

രാജ്യത്ത് നാലാം തരംഗമില്ല; മഹാമാരിയുടെ മറ്റൊരു ഘട്ടം മാത്രമെന്ന് ഐസിഎംആർ

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡ് കേസുകളിൽ നിലവിലുള്ള വർധനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അഡീഷണൽ ജനറൽ സെക്രട്ടറി സമിരൻ പാണ്ഡ. ജില്ലാ തലങ്ങളിൽ കോവിഡിന്റെ കുതിപ്പ്...

ശ്രീലങ്കയെ സഹായിക്കാൻ തമിഴ്‌നാട്‌; കേന്ദ്രാനുമതി തേടി പ്രമേയം

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കക്ക് അരിയും മരുന്നും ഉൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. എഐഎഡിഎംകെയും ബിജെപിയും...

ഗുജറാത്ത് സന്ദർശനം ഡാഷ് ബോർഡ് പഠിക്കാൻ; സീതാറാം യെച്ചൂരി

ന്യൂഡെൽഹി: ചീഫ് സെക്രട്ടറിയും ഉദ്യോഗസ്‌ഥരും ഗുജറാത്തിൽ സന്ദർശനം നടത്തിയത് ഗുജറാത്ത് മോഡൽ പഠിക്കാനല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാനായാണ് ഉദ്യോഗസ്‌ഥർ പോയത്. ഇത് എല്ലാ സർക്കാരും...
- Advertisement -