‘താജ്‌മഹല്‍ ഹിന്ദുക്ഷേത്രം’; വീണ്ടും വിവാദ വാദമുയത്തി പരമഹംസ് ആചാര്യന്‍
ഡെൽഹി: താജ്‌മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്‌മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. താജ്‌മഹല്‍ തേജോമഹലാണെന്ന് നേരത്തെ ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു.
സ്‌മാരകം ശിവക്ഷേത്രമായ തേജോമഹലാണെന്നാണ് പരമഹംസ് ആചാര്യനും...
രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു
ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിച്ചത്. 102.50 രൂപയാണ് ഇന്ന് മുതൽ കൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50...
കോവിഡ് ഇന്ത്യ; 3,688 പുതിയ കേസുകൾ, 50 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ചെയ്‌തത് 3,688 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,30,75,864 ആയി.
50 കോവിഡ് മരണങ്ങളും 24...
പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണം; ഔറംഗാബാദിൽ ഇന്ന് കൂറ്റൻ റാലി
മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്രയിലെ ഔറംഗാബാദിൽ എംഎൻഎസ് തലവൻ രാജ് താക്കറെ ഇന്ന് റാലി നടത്തും. ഔറംഗാബാദിലെ മറാത്താവാടാ സംസ്‌കൃതി മണ്ഡൽ ഗ്രൗണ്ടിലാണ് പരിപാടി.
മെയ് 3നകം പള്ളികളിൽനിന്ന് ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ...
വൈദ്യുതി പ്രതിസന്ധി; ആവശ്യത്തിന് കൽക്കരി ഉണ്ടെന്ന് കേന്ദ്രമന്ത്രി
ന്യൂഡെൽഹി: രാജ്യത്തെ കൽക്കരി പ്രതിസന്ധി വിലയിരുത്തി ഊർജ മന്ത്രി ആർകെ സിംഗ്. ഡെൽഹി ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ ഗുരുതര വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രി സ്‌ഥിതി വിലയിരുത്തിയത്. ഡെൽഹി സർക്കാർ ആവശ്യപ്പെട്ടതിലും കൂടുതൽ...
കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി വീണ്ടും ഇന്ത്യ
ന്യൂഡെൽഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021ല്‍ മാത്രം...
യുപി ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണം; പ്രതിക്ക് ഐഎസ് ബന്ധമെന്ന് പോലീസ്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ പ്രതിക്ക് തീവ്രവാദ സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി ബന്ധമുണ്ടെന്ന് യുപി ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ്...
കുവൈറ്റിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന ഒഴിവാക്കി; കേന്ദ്രം
ന്യൂഡെൽഹി: ആർടിപിസിആർ പരിശോധനക്ക് ഇളവ് നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. കുവൈറ്റിൽ നിന്നുള്ള ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിനേഷൻ കഴിഞ്ഞതാണെങ്കിൽ പിസിആർ പരിശോധന നടത്തേണ്ടതില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയിട്ടുള്ളത്.
ഏപ്രില്‍ 29ന് ആരോഗ്യ...








































