Sun, May 3, 2026
37 C
Dubai

അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍: ബോളിവുഡ് നടന്‍മാരായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ്. ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സമയത്ത് ഇന്ധനവില...

തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര; നടപടിയെടുത്ത് റെയില്‍വേ

ഡെൽഹി: തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര ചെയ്‌ത സംഭവത്തിൽ ഉടമക്കെതിരെ നടപടിയെടുത്ത് റെയില്‍വേ. 40കാരനായ ഗഫൂർ അലി മൊല്ലയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം...

അഭിപ്രായങ്ങൾ പറയുന്നതിന് മുൻപ് നൂറ് വട്ടം ചിന്തിക്കണം; രാഹുലിനോട് മായാവതി

ലക്‌നൗ: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്‌പി നേതാവ് മായാവതി. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മായാവതിയുടെ വിമര്‍ശനം. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിന് മുൻപ് നൂറ്...

സിപിഐഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി

കണ്ണൂർ: സിപിഐഎം ജനറൽ സെക്രട്ടറിയായി മൂന്നാം തവണയും സീതാറാം യെച്ചൂരിയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സിപിഐഎം കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തിരഞ്ഞെടുത്തു. കേന്ദ്ര...

ശ്രീനഗറിൽ രാജ്യവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 13 യുവാക്കൾ അറസ്‌റ്റിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറില്‍ ജാമിയ മസ്‌ജിദിന് മുന്നില്‍ പ്രകടനം നടത്തിയ പതിമൂന്ന് യുവാക്കളെ പോലീസ് 'രാജ്യദ്രോഹക്കുറ്റം' ചുമത്തി അറസ്‌റ്റ് ചെയ്‌തു. വെള്ളിയാഴ്‌ച പ്രാർഥനയ്‌ക്ക് ശേഷം സംഘം ചേര്‍ന്ന് ഇവര്‍ പ്രകടനവും രാജ്യവിരുദ്ധ...

സിപിഎം പോളിറ്റ് ബ്യൂറോയിൽ ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യം

കണ്ണൂർ: സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് ദളിത് പ്രാതിനിധ്യം; ചരിത്രത്തിൽ ആദ്യമായാണ് പിബിയിൽ ദളിത് പ്രാതിനിധ്യം ഉണ്ടായിരിക്കുന്നത്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള രാമചന്ദ്ര ഡോമിനെയാണ് നിയോഗിച്ചിരിക്കുന്നത്. 1989 മുതൽ 2014 വരെ ബംഗാളിലെ ബിർഭും...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനെ തുടർന്ന് സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഇപ്പോഴും ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്....

തൃണമൂൽ നേതാവിന്റെ കൊലപാതകം; പത്ത് പേർക്കെതിരെ കേസെടുത്തു

ഡെൽഹി: ബംഗാളിലെ തൃണമൂൽ നേതാവ് ഭാദു ഷെയ്ഖിന്റെ കൊലപാതകത്തിൽ പത്ത് പേർക്കെതിരെ കേസെടുത്ത് സിബിഐ. കൊലപാതകം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പത്ത് പേരും അറസ്‌റ്റിലായെന്ന് അന്വേഷണ സംഘം അറിയിച്ചു. ബംഗാളിലെ ഭിർഭുമിൽ...
- Advertisement -