Tue, Aug 18, 2026
35 C
Dubai

കോവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

ഡെൽഹി: രാജ്യത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്‌ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍...

ഹൈദരാബാദിൽ 12 കോടിയോളം രൂപയുടെ കൊക്കൈൻ പിടികൂടി

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 12 കോടി രൂപയോളം വിലമതിക്കുന്ന കൊക്കൈൻ പിടികൂടി. 44 വയസുകാരനായ ടാൻസാനിയൻ പൗരനിൽ നിന്നാണ് 1.157 കിലോഗ്രാം കൊക്കൈൻ പിടികൂടിയത്. 11.57 കോടി രൂപയാണ്...

നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി

ന്യൂഡെൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ...

കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: കോൺഗ്രസിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. തന്നേക്കാൾ കോൺഗ്രസിന് ആവശ്യം ഒത്തൊരുമയും കൂട്ടായ്‌മയുമാണെന്ന് പ്രശാന്ത് ട്വിറ്ററിൽ കുറിച്ചു. പൂർണ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം...

യുപിയിൽ ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ശബ്‌ദം താഴ്‌ത്തി 17,000 ആരാധനാലയങ്ങൾ

ലക്‌നൗ: ഉച്ചഭാഷിണികളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നടപടികൾ സ്വീകരിച്ച് ഉത്തർപ്രദേശിലെ ആരാധനാലയങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്‌ഥാനത്തെ 17,000 ആരാധനാലയങ്ങളാണ് ഉച്ചഭാഷിണികളുടെ ശബ്‌ദം കുറച്ചത്. ഉച്ചഭാഷിണികളിലെ ശബ്‌ദം...

1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നികുതി അടക്കുന്നതിൽ വീഴ്‌ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 2013 മുതൽ...

6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്‌സിൻ; അടിയന്തിര അനുമതിയായി

ന്യൂഡെൽഹി: കുട്ടികളിൽ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായി. 6 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതിയായത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിജിസിഎ) യാണ്...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 2,483 കേസുകൾ, 30 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,84,91 ആയി. 30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
- Advertisement -