Tue, Aug 18, 2026
42 C
Dubai

അമിത് ഷായും ജമ്മു കശ്‌മീരിലേക്ക്

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായും ജമ്മു കശ്‌മീരിലേക്ക്. മേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് സർക്കാരിന്റെ തീരുമാനം. ജമ്മു കശ്‌മീരിൽ ഭീകരാക്രമണം നടന്ന മേഖലകളിൽ സർവകക്ഷി...

പുൽവാമയിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ലഷ്‌കർ-ഇ- ത്വയ്ബ ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന്...

കശ്‌മീരീല്‍ 20,000 കോടിയുടെ പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്‌മീരീല്‍ ഉൽഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്‌മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉൽഘാടനം ചെയ്‌ത്‌ മോദി പറഞ്ഞു. ജമ്മു കശ്‌മീരിന്റെ പ്രത്യേക...

ലഖിംപൂര്‍ ഖേരി; ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ജയിലിൽ തിരിച്ചെത്തി. സുപ്രീം കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ്...

ഇലക്‌ട്രിക് സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു; ആന്ധ്രാപ്രദേശിൽ യുവാവ് മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ യുവാവ് മരിച്ചു. ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീപിടിക്കുകയായിരുന്നു. ഡിടിപി ഓപ്പറേറ്ററായ കൊട്ടകൊണ്ട ശിവകുമാർ(40) ആണ് മരിച്ചത്. കൂടാതെ ഭാര്യ ഹാരതി(30), മക്കളായ...

ഹനുമാൻ ചാലിസ; രവി റാണ, നവനീത് എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം, ജുഡീഷ്യൽ കസ്‌റ്റഡിയിൽ

മുംബൈ: ഹനുമാൻ ചാലിസ വിവാദത്തിൽ അറസ്‌റ്റിലായ മഹാരാഷ്‌ട്രയിൽ നിന്നുള്ള എംപി നവനീത് റാണയെയും ഭർത്താവ് എംഎൽഎ രവി റാണയെയും മുംബൈ കോടതി ഞായറാഴ്‌ച മെയ് 6 വരെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. മഹാരാഷ്‌ട്ര...

11കാരിയെ പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത ആറ് പേർ പിടിയിൽ 

റാഞ്ചി: ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പതിനൊന്നുകാരിയെ പ്രായപൂർത്തിയാകാത്ത ആറ് ആൺകുട്ടികൾ ചേർന്ന് ബലാൽസംഗം ചെയ്‌തതായി റിപ്പോർട്. 10നും 15നും ഇടയിൽ പ്രായമുള്ള ആറ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായി ടൈംസ് ഓഫ് ഇന്ത്യ...

പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ എത്തി; 20,000 കോടിയുടെ പദ്ധതികൾ ഉൽഘാടനം ചെയ്യും

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിനായി ജമ്മു കശ്‌മീരിൽ എത്തി. ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഈ സന്ദർശനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്‌മീരിൽ ഉൽഘാടനം ചെയ്യുക. 2019ലെ ജമ്മു കശ്‌മീർ വിഭജനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ...
- Advertisement -