Wed, Aug 19, 2026
39 C
Dubai

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. നാല് ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഷോപ്പിയാനിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടർന്ന്...

ഡെൽഹി മെട്രോയിൽ ആത്‌മഹത്യാ ശ്രമം നടത്തി യുവതി; രക്ഷക്കെത്തി ജീവനക്കാർ

ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ആത്‌മഹത്യക്ക് ശ്രമിച്ച് യുവതി. 25 വയസുകാരിയായ യുവതിയാണ് ഡെൽഹി മെട്രോയിലെ അക്ഷർധാം സ്‌റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്‌മഹത്യക്ക് ശ്രമം നടത്തിയത്. എന്നാൽ ആത്‌മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടതോടെ...

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ്‌ ജയശങ്കർ

വാഷിങ്ടൺ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഇന്ത്യ- യുഎസ് 2+2...

അവരെ ഇസ്രായേലിലേക്ക് അയക്കേണ്ടി വന്നാൽ അതും ചെയ്യും; ഭഗവന്ത് മന്‍

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ സർക്കാരിനെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിഷേധിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. സംസ്‌ഥാനത്തെ ഉന്നത ഉദ്യോഗസ്‌ഥർ ഡെൽഹി...

ചെന്നകേശവ ക്ഷേത്രത്തിലെ രഥോൽസവം; ഖുർആൻ പാരായണത്തോടെ ആരംഭിക്കാൻ അനുമതി

ബെംഗളൂരു: കർണാടകയിലെ ബേലൂരിലുള്ള ചെന്നകേശവ ക്ഷേത്രത്തിൽ രഥോൽസവം ആരംഭിക്കുന്നത് പതിവ് പോലെ ഖുർആനിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് തന്നെ. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരം അതുപോലെ തന്നെ നടത്താൻ അധികൃതർ അനുമതി നൽകുകയായിരുന്നു. കൂടാതെ ഉൽസവ...

തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് കെ സ്വിഫ്റ്റ് അല്ല; പിക്ക്അപ് വാൻ കണ്ടെത്തി

തൃശൂര്‍: കുന്നംകുളത്ത് തമിഴ്‌നാട് സ്വദേശിയെ ഇടിച്ചത് പിക്ക്അപ് വാൻ. ഇയാളുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ...

അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി

ചെന്നൈ: കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായുടെ ഹിന്ദിവാദത്തെ എതിര്‍ത്ത് തമിഴ്‌നാട് ബിജെപി. ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാന്‍ ഹിന്ദി പഠിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ‘ഒരു ഭാഷ പഠിച്ച് ഒരാള്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കേണ്ട സാഹചര്യമൊന്നുമില്ല....

തമിഴ്‌നാട്ടിൽ അംബേദ്‌കർ ജൻമദിനമായ ഇന്ന് സമത്വ ദിനമായി ആചരിക്കും

ചെന്നൈ: ഡോ. ബിആര്‍ അംബേദ്‌കറുടെ ജൻമദിനമായ ഇന്ന് തമിഴ്‌നാട്ടിൽ ജാതി വിവേചനത്തിനെതിരെ പ്രതിജ്‌ഞയെടുക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. സര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് ജാതി വിവേചനത്തിനെതിരായ പ്രതിജ്‌ഞയെടുക്കുന്നത്. സമത്വം ഉയര്‍ത്തിപ്പിടിക്കുക, പിന്തുടരുക എന്നതാണ് പ്രതിജ്‌ഞയുടെ അന്തസത്ത. ഈ...
- Advertisement -