ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
ന്യൂഡെൽഹി: ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വർധിപ്പിച്ചത്. ഇന്നലെ അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നാല് മാസത്തെ...
സിൽവർ ലൈന് ഒരു ലക്ഷം കോടിക്ക് മുകളിൽ ചിലവ്; കേന്ദ്ര റെയിൽവേ മന്ത്രി
ന്യൂഡെൽഹി: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ. പദ്ധതി നടപ്പിലാക്കാൻ കേരളം തിടുക്കം കാട്ടരുതെന്നും, വളരെ സങ്കീർണമായ ഒരു പദ്ധതിയാണ് ഇതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സിൽവർ...
ബസിൽ വച്ച് ബിയർ കുടിച്ച് സ്‌കൂൾ വിദ്യാർഥിനികൾ; അന്വേഷണം ആരംഭിച്ചു
ചെന്നൈ: സഞ്ചരിക്കുന്ന സർക്കാർ ബസിൽ വച്ച് ബിയർ കുടിച്ച സ്‌കൂൾ വിദ്യാർഥിനികളെ കുറിച്ച് അന്വേഷണം നടത്താൻ തീരുമാനം. തമിഴ്‌നാട്ടിലാണ് സംഭവം. ചെങ്കല്‍പട്ട് തിരുക്കഴുകുണ്‍റം പൊന്‍വിളൈന്ത കളത്തൂരിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ളസ്ടു വിദ്യാര്‍ഥിനികളാണ്...
പരീക്ഷയ്‌ക്ക് ഹിജാബുമായി എന്ത് ബന്ധം ? ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡെൽഹി: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷയും ഹിജാബും തമ്മിൽ ബന്ധമില്ലെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ അഭിപ്രായപ്പെട്ടു. സ്‌കൂളുകളിലും...
ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല
ന്യൂഡെൽഹി: ജെഎന്‍യു മുന്‍ വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് ഡെൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ചു. കര്‍കര്‍ഡൂമ കോടതിയാണ് ഗൂഢാലോചനക്കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020ല്‍ നോര്‍ത്ത് ഈസ്‌റ്റ് ഡെല്‍ഹിയില്‍ നടന്ന കലാപവുമായി...
ബസുകൾക്കും ചരക്ക് വാഹനങ്ങൾക്കും പ്രത്യേക ലൈൻ; ഗതാഗത നിയന്ത്രണം കർശനമാക്കി ഡെൽഹി
ന്യൂഡെൽഹി: ഡെൽഹി നഗരത്തിൽ ഗതാഗത നിയന്ത്രണം ശക്‌തമാക്കാൻ ഒരുങ്ങി അധികൃതർ. ഏപ്രിൽ 1ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡെല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക്...
‘റോയിട്ടേഴ്‌സി’ലെ മലയാളി മാദ്ധ്യമ പ്രവർത്തകയെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: അന്താരാഷ്‌ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിലെ മലയാളി മലയാളി മാദ്ധ്യമ പ്രവർത്തകയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് വിദ്യാനഗർ സ്വദേശിനിയായ ശ്രുതിയെയാണ്(28) ബെംഗളൂരുവിലെ താമസ സ്‌ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റോയിട്ടേഴ്‌സ്...
‘പീഡനം പീഡനം തന്നെ, ഭർത്താവാണെങ്കിൽ പോലും’; കർണാടക ഹൈക്കോടതി
ബെംഗളൂരു: വിവാഹം ചെയ്‌തു എന്നതിന്റെ പേരിൽ പുരുഷന് സ്‌ത്രീക്ക് മേൽ പ്രത്യേക അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് വ്യക്‌തമാക്കി കർണാടക ഹൈക്കോടതി. ഭാര്യയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തുവെന്ന കേസിൽ വിധി...








































