ഇൻഷുറൻസ് ലഭിച്ചില്ല; ഡെൽഹി-മോസ്‌കോ വിമാനം റദ്ദാക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: ഡെൽഹി- മോസ്‌കോ യാത്രാ വിമാനം റദ്ദാക്കി എയർ ഇന്ത്യ. യുക്രൈനിൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് ലഭിക്കാതിരുന്നത്. അതിനാലാണ് വിമാനം റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു ഈ...
വിജയ് ചിത്രം ‘ബീസ്‌റ്റ്’ തമിഴ്‌നാട്ടിൽ നിരോധിക്കണം; മുസ്‌ലിം ലീഗ്
ചെന്നൈ: വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ബീസ്‌റ്റ്' തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുസ്‌ലിം ലീഗ്. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിന് മുസ്‌ലിം ലീഗ് പ്രസിഡണ്ട്...
റഷ്യ-യുക്രൈൻ യുദ്ധം; ഡെൽഹി-മോസ്‌കോ വിമാനം എയർ ഇന്ത്യ റദ്ദാക്കി
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹി-മോസ്‌കോ-ഡെൽഹി സെക്‌ടറിലെ മടക്ക വിമാനം എയർ ഇന്ത്യ റദ്ദാക്കി. ഫെബ്രുവരി 24ന് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം റദ്ദാക്കിയ സർവീസുകൾ വീണ്ടും സാധാരണ നിലയിൽ...
മുല്ലപ്പെരിയാർ; മുഴുവൻ അധികാരങ്ങളും മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ അധികാരങ്ങളും താൽക്കാലികമായി മേൽനോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീം കോടതി ഉത്തരവ്. അതേസമയം, സുരക്ഷാ പ്രശ്‌നം ഉന്നയിച്ചുള്ള ഹരജികളിൽ ഇന്ന് ഉച്ചക്ക് ശേഷം വിധിയുണ്ടായേക്കും.
ഡാം...
മുല്ലപ്പെരിയാർ; ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ നൽകുന്നതിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും നിലപാട് കോടതി ആരായും. അണക്കെട്ടിന്റെ ദൃഢത,...
മീഡിയാ വൺ വിലക്ക്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് സഞ്‌ജീവ് ഖന്ന, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ...
മുംബൈയിലേത് എക്‌സ്ഇ വകഭേദമല്ലെന്ന് സർക്കാർ വൃത്തങ്ങൾ
ന്യൂഡെൽഹി: മുംബൈയില്‍ സ്‌ഥിരീകരിച്ചത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ അല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍. വകഭേദങ്ങളെ കുറിച്ച് പഠിക്കുന്ന ഇന്ത്യൻ സാർസ്-കൊവി-2 ജീനോമിക്‌സ് സീക്വൻസിങ് കൺസോർഷ്യത്തിലെ (ഇൻസകോഗ്) വിദഗ്‌ധരാണ് എതിരഭിപ്രായം രേഖപ്പെടുത്തിയത്. ജിനോമിക്...
ശരദ് പവാർ പ്രധാനമന്ത്രിയെ കണ്ടു; സഞ്‌ജയ് റാവത്തിനെതിരായ ഇഡി നടപടി ഉന്നയിച്ചു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി എൻസിപി അധ്യക്ഷൻ ശരദ് പവാർ. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ വച്ചായിരുന്നു 20 മിനുട്ട് നീണ്ടുനിന്ന കൂടിക്കാഴ്‌ച. ചില ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ...







































