Wed, Aug 19, 2026
37 C
Dubai

ഗവർണർമാരെ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ; അമിതാധികാരം ഒഴിവാക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: ഗവർണർമാരെ നിയന്തിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഎമ്മും ഡിഎംകെയും ഭരണഘടനയുടെ 153, 155, 156 അനുച്‌ഛേദങ്ങളിൽ ഭേദഗതി ശുപാർശ ചെയ്യുന്നതാണ് വി ശിവദാസൻ അവതരിപ്പിച്ച ബിൽ. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണസ്‌ഥാപന പ്രതിനിധികളും...

കെജ്‌രിവാളിന്റെ വീട് ആക്രമിച്ച സംഭവം; വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ആക്രമണത്തിൽ വിമർശനം ഉന്നയിച്ച ഹൈക്കോടതി ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം നടന്നതായും വ്യക്‌തമാക്കി. ആക്‌ടിങ് ചീഫ്...

ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മൻ

ന്യൂഡെൽഹി: ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിന്റെ സന്തുലിതാവസ്‌ഥ തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബ്...

‘ഹലാല്‍’ മാംസം വിറ്റുവെന്ന് ആരോപണം; കടക്കാരനെ ആക്രമിച്ച് ബജ്‌രംഗ്‌ദൾ

ഷിമോഗ: ഹലാല്‍ മാംസം വിറ്റുവെന്നാരോപിച്ച് ഇറച്ചിക്കടക്കാരന് നേരെ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. കര്‍ണാടക ഭദ്രാവതിയില്‍ വ്യാഴാഴ്‌ച ആയിരുന്നു സംഭവം. ഹലാല്‍ മാംസത്തിരെയുള്ള എതിര്‍പ്പ് എന്തിനാണെന്ന കാര്യം പരിശോധിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ...

എംകെ സ്‌റ്റാലിൻ ഡെൽഹിയിൽ; കെജ്‌രിവാളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടികാഴ്‌ച നടത്തി. വെസ്‌റ്റ് വിനോദ് നഗറിലാണ് കൂടികാഴ്‌ച നടന്നത്. ഡെല്‍ഹി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളില്‍ സ്‌റ്റാലിന് മതിപ്പുണ്ടെന്നും...

കോവിഡ് ഇന്ത്യ; 1,335 രോഗബാധ, കേരളത്തിൽ 429 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,335 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,25,775 ആയി...

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി

ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച്...

ജമ്മുവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 9 പേർ മരണപ്പെട്ടു

പൂഞ്ച്: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരണപ്പെട്ടു. സുരന്‍കോട്ടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. നാല് പേര്‍ക്ക് പരുക്കേറ്റു. ബഫ്ളിയാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. ജീപ്പ് തരാരന്‍...
- Advertisement -