ഇനി മാസ്‌കും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര
മുംബൈ: കോവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ് ഉണ്ടായതോടെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് മഹാരാഷ്‌ട്ര. നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ ഇനിമുതൽ മഹാരാഷ്‌ട്രയിൽ മാസ്‌ക് നിർബന്ധമല്ല. മാസ്‌ക് ധാരണം ഓരോ വ്യക്‌തിയുടെയും താൽപര്യം പോലെ മാത്രം...
രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറെന്ന് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യത്തിന് വേണ്ടി താൻ മരിക്കാനും തയ്യാറാണെന്ന് വ്യക്‌തമാക്കി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കെജ്‌രിവാൾ അല്ല പ്രധാനം, മറിച്ച് ഈ രാജ്യം ആണെന്നും, അതിനാൽ ഈ രാജ്യത്തിന് വേണ്ടി താൻ മരിക്കാൻ...
വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ പിൻവലിക്കാൻ കേന്ദ്രം
ന്യൂഡെൽഹി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ പ്രത്യേക പട്ടാള നിയമത്തിന്റെ (AFSPA) പരിധി കുറയ്‌ക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്‌പ നിയമം...
സാകിർ നായികിന്റെ സംഘടന നിയമവിരുദ്ധം; യുഎപിഎ ട്രിബ്യൂണൽ
ന്യൂഡെൽഹി: ഇസ്‌ലാമിക് പണ്ഡിതൻ സാകിർ നായികിന്റെ സംഘടന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രിബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം,...
വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...
വർഗീയത ഇന്ത്യയുടെ ഐടി നേതൃത്വത്തെ നശിപ്പിക്കും; കിരൺ ഷായുടെ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയിൽ ക്ഷേത്രോൽസവങ്ങളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയ വലതുപക്ഷ ഗ്രൂപ്പുകളുടെ നടപടിയിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡ് മേധാവി കിരൺ മജുംദാർ ഷാ. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി...
കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ...
ചോദ്യപേപ്പർ ചോർന്നു; 12 ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്‌റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ...







































