Thu, Aug 20, 2026
36 C
Dubai

ലക്ഷദ്വീപിലെ താൽകാലിക ഷെഡുകൾ പൊളിക്കൽ; ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: ലക്ഷദ്വീപിൽ താൽകാലികമായി കെട്ടിയ ഷെഡുകൾ സുരക്ഷാ ഭീഷണിയുടെ പേരിൽ പൊളിച്ചുമാറ്റാനുള്ള കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആൾതാമസമില്ലാത്ത ദ്വീപുകളിൽ കൃഷിക്ക് പാട്ടത്തിന് നൽകിയ സ്‌ഥലത്ത് താൽകാലികമായി കെട്ടിയ ഷെഡുകൾ പൊളിക്കാൻ...

തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പണിമുടക്ക് നാളെ മുതൽ ആരംഭിക്കും. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര, സംസ്‌ഥാന സർവീസ്...

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് പിൻവലിച്ചു; ഇന്ന് മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. ഇത് മുതൽ രാജ്യത്ത് അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനഃരാരംഭിക്കും. വരുംദിവസങ്ങളിൽ കൂടുതൽ സർവീസുകൾ എത്തുന്നതോടെ വ്യോമഗതാഗതം കോവിഡിനു...

സൗജന്യ ഭക്ഷ്യധാന്യ വിതരണം സെപ്റ്റംബർ വരെ നീട്ടി കേന്ദ്രം

ന്യൂഡെൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) 2022 സെപ്റ്റംബർ വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ത്യയുടെ ശക്‌തി രാജ്യത്തെ ഓരോ പൗരന്റെയും ശക്‌തിയിലാണ്. ഈ ശക്‌തിയെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിന്,...

തിരഞ്ഞെടുപ്പ് കഴിഞ്ഞു; വാക്‌സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തിരികെ വരുന്നു

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ പശ്‌ചാത്തലത്തില്‍, ഇവിടുത്തെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം തിരികെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം...

ഇന്ധനവില വർധന; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്

ന്യൂഡെൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. മാർച്ച് 31 വ്യാഴാഴ്‌ച മുതൽ ഏപ്രിൽ ഏഴ് വരെ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. മൂന്ന് ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾക്ക്...

ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

വെല്ലൂർ: ചാര്‍ജിന് വെച്ച ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് തമിഴ്നാട് വെല്ലൂരില്‍ അച്ഛനും മകളും മരിച്ചു. ദുരൈവര്‍മ(49), മകള്‍ മോഹന പ്രീതി(13) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചാർജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ചത്. തുടര്‍ന്നുണ്ടായ...

ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലയന ബില്ലിനെ കോടതിയിൽ ചോദ്യം ചെയ്യും; കെജ്‌രിവാൾ

ന്യൂഡെൽഹി: കേന്ദ്രസർക്കാർ അവതരിപ്പിച്ച ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഭേദഗതി (എംസിഡി) ബിൽ-2022 തന്റെ സർക്കാർ പഠിക്കുമെന്നും ആവശ്യമെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്...
- Advertisement -