Sun, Jun 2, 2024
40.2 C
Dubai

ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജം; കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും സജ്‌ജമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. അതിനിടെ...

നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. "കർഷക...

മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി 

മംഗളൂരു: മലയാളി വിദ്യാർഥികളെ മംഗളൂരുവിൽ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിൽ കയറി അഞ്ച് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഹോസ്‌റ്റലിലെ നിരവധി വിദ്യാർഥികളെ പോലീസ്...

ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത് പഞ്ചാബിൽ മാത്രം; കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് പഞ്ചാബിൽ മാത്രമാണ്​ ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ. ലോക്‌സഭയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിലെ ഓക്‌സിജൻ ക്ഷാമവും മരണവും സംബന്ധിച്ച ചോദ്യത്തിന്​ മറുപടി...

ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനെന്ന് യുപി സർക്കാർ

ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനിൽ നിന്ന് വരുന്ന മലിന വായുവെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ. യുപി സർക്കാരിന്റെ വാദത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പാകിസ്‌ഥാനിലെ വ്യവസായങ്ങൾക്ക് കോടതി...

മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമാനിച്ചെന്ന് ആരോപിച്ച് മുന്‍ ബിഎസ്‌പി എംഎല്‍എക്കെതിരെ കേസെടുത്തു. ദേബായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മക്കെതിരെയാണ് കേസ്. ബിജെപി എംഎല്‍എ ഗിരിരാജ് സിംഗിന്റെ...

മുംബൈയിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ്; ഒരാൾ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്

മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈയിൽ എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്. കൂടുതൽ പരിശോധനയ്‌ക്കായി ഒൻപത്...

ഡെല്‍ഹി കലാപം; മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ പാര്‍ലമെന്ററി സമിതി

ന്യൂഡെൽഹി: ഡെല്‍ഹി കലാപം റിപ്പോര്‍ട് ചെയ്‌തതിനെ തുടർന്ന് മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി. ശശി തരൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന...
- Advertisement -