Fri, May 17, 2024
34 C
Dubai

പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...

ഒമൈക്രോൺ; ലോക്‌ഡൗൺ പരിഗണനയിലില്ല, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഇന്ത്യയിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ലോക്‌ഡൗൺ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതം ആണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ...

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. 40 ദിവസമാണ് മുന്നണികളുടെ വെറും വാശിയും നിറഞ്ഞ പ്രചാരണ പരിപാടികൾ നടന്നത്. അന്തിമഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണത്തിന് ചൂടിപിടിപ്പിച്ചത്....

ജെഎൻയു കാമ്പസിലെ പീഡനം; ഒരാൾ പിടിയിൽ

ന്യൂഡെൽഹി: ജെഎൻയു കാമ്പസിനുള്ളിൽ ​ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്‌ചിമ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഡെൽഹിയിലെ ബിക്കാജി കാമ പ്‌ളസില്‍ മൊബൈല്‍ റിപ്പയര്‍...

ഗ്യാന്‍വാപി മുസ്‌ലിം പള്ളിക്കരികെ ഹിന്ദു മതചിഹ്‌നം കണ്ടെത്തി

ലഖ്‌നൗ: യുപിയിലെ വാരണാസിയിൽ മുസ്‌ലിം പള്ളിക്കരികെ നിന്ന് സ്വസ്‌തികകൾ (ഹിന്ദു മതചിഹ്‌നം) കണ്ടെത്തി. വാരണാസിയിലെ ഗ്യാൻവാപി മസ്‌ജിദിനു സമീപത്ത് നടത്തിയ സർവേയിലാണ് രണ്ട് സ്വസ്‌തികകൾ കണ്ടെത്തിയത്. തുടർന്ന് പ്രതിഷേധം ഉയർന്നതിനു പിന്നാലെ സർവേ...

യുപിയിൽ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാൻ നിർദ്ദേശം

ലഖ്‌നൗ: ഉത്തർ പ്രദേശിലെ മുഴുവൻ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന നിർദ്ദേശവുമായി സംസ്‌ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ളാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ഈ പ്രാര്‍ഥനക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ്...

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; പ്രിൻസിപ്പലിനെതിരെ പ്രതിഷേധം

കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിന്റെ അറസ്‌റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പീഡന വിവരം പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രാപകൽ സമരം നടക്കുന്നത്. പ്രിൻസിപ്പൽ...

ടിആർപി തട്ടിപ്പ് കേസ് ഇഡിയും അന്വേഷിക്കും

മുംബൈ: ടെലിവിഷൻ റേറ്റിംഗ് പോയന്റ്സ് (ടിആർപി) തട്ടിപ്പ് കേസ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷിക്കും. സംഭവത്തിൽ ഇഡി കേസെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കും. ടിആർപി തട്ടിപ്പ് കേസിൽ അർണബ് ഗോസ്വാമിയുടെ...
- Advertisement -