Thu, May 2, 2024
24.8 C
Dubai

ബസ് അപകടത്തിൽ പെട്ടു; ഉത്തരാഖണ്ഡിൽ 11 പേർ മരിച്ചു

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ടെഹ്‌റാടണിലെ...

ഡെല്‍ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന്‍ സമയമെടുക്കുമെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്‌ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപകമായി വൈക്കോല്‍ കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍...

ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി...

ഭീമ കൊറേഗാവ്; കേസിൽ സത്യസന്ധമായ അന്വേഷണം വേണം; ബിജെപിയുടെ അജണ്ട വ്യക്‌തമെന്ന് കോൺഗ്രസ്‌

മുംബൈ: ഭീമ കൊറേഗാവ് എൽഗർ പരിഷദ് കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാകുന്നു. കേസിൽ തെളിവുകൾ കൃത്രിമമായി നിർമിച്ചതാണെന്ന ഫോറൻസിക് റിപ്പോർട്ടിന്റെ പശ്‌ചാത്തലത്തിലാണ് ആവശ്യം. സത്യസന്ധമായ അന്വേഷണം ആരംഭിക്കണമെന്ന് മഹാരാഷ്‌ട്ര കോൺഗ്രസ് ആവശ്യപ്പെട്ടു....

രഥം എഴുന്നള്ളിപ്പിനിടെ തഞ്ചാവൂരിൽ വൈദ്യുതാഘാതമേറ്റ് 11 മരണം

ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉൽസവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ...

കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌പാലിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ഇഡി പരിശോധന...

ഹിപ്പോക്രാറ്റസിന് പകരം ചരക പ്രതിജ്‌ഞ; വൈദ്യ ശാസ്‌ത്രത്തിലും കാവി പടരുന്നു

നമ്മുടെ രാജ്യം നിലവിൽ ഭരിച്ചുകൊണ്ടിരുക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ തന്ത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ദേശഭക്‌തി. ഒരു സമൂഹത്തെ ഒരുമിച്ചു നിർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണിത്. ഈ തന്ത്രം ഏറ്റവും...

പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും. അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളിൽ...
- Advertisement -