Thu, Aug 20, 2026
35 C
Dubai

‘റൗഡി പിക്‌ചേഴ്‌സ്’; നയൻതാരയ്‌ക്കും വിഗ്‌നേഷ് ശിവനുമെതിരെ പരാതി

ചെന്നൈ: തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കും, സംവിധായകൻ വിഗ്‌നേഷ് ശിവനുമെതിരെ പോലീസിൽ പരാതി. 'റൗഡി പിക്‌ചേഴ്‌സ്' എന്ന പേരിൽ ഇരുവരും ചേർന്ന് ആരംഭിച്ച നിർമാണ കമ്പനിയുടെ പേരിനെ ചൊല്ലിയാണ് പരാതി നൽകിയിരിക്കുന്നത്. ഈ പേര്...

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനം; പൊതു പരീക്ഷ ജൂലൈയിൽ

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ്...

കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയിൽ എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകിയേക്കും

ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഇന്ത്യയിൽ കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുന്നത് പരിഗണിക്കുന്നു. 18 വയസിനു മുകളിലുള്ള എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതാണ് ഉചിതമെന്നു വിദ്ഗധ സമിതിയിലെ ചിലർ അഭിപ്രായപ്പെട്ടിരുന്നു....

നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു

ന്യൂഡെൽഹി: നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയുമാണ് കൂട്ടിയത്. 127 ദിവസത്തിനു ശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്‌കരിക്കുന്നത്. കൊച്ചിയില്‍...

‘ഇന്നല്ലെങ്കിൽ നാളെ ദേശീയ പതാക കാവിയാകും’; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് നേതാവ്

ബെംഗളൂരു: ദേശീയ പതാകയായ ത്രിവര്‍ണ പതാകയ്‌ക്ക് പകരം കാവി പതാക സ്‌ഥാപിക്കണമെന്ന വിവാദ പ്രസ്‌താവനയുമായി ആര്‍എസ്എസ് നേതാവ്. കര്‍ണാടകയിലെ പ്രമുഖ ആർഎസ്എസ് നേതാവായ കല്ലഡ്‌കെ പ്രഭാകര്‍ ഭട്ടാണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. മംഗളൂരുവില്‍...

ഗോവയെ നയിക്കാൻ വീണ്ടും പ്രമോദ് സാവന്ത്; മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചു

പനാജി: ഗോവ മുഖ്യമന്ത്രിയാകാൻ വീണ്ടും പ്രമോദ് സാവന്ത്. രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകുന്നത്. കേന്ദ്ര നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംസ്‌ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ...

റോഡ് അപകടങ്ങളിൽ സഹായം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട്

ചെന്നൈ: തമിഴ്‌നാട്ടില്‍ റോഡപകടത്തില്‍ പെട്ടവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ഒപ്പം നിൽക്കുന്നവർക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. 'റോഡ് അപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും നിര്‍ണായക മണിക്കൂറിനുള്ളില്‍ അവരെ ചികിൽസാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും...

കോവിഡ് നഷ്‌ടപരിഹാരം അനർഹർക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണം; കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കോവിഡ് നഷ്‌ടപരിഹാരം അനർഹരായ ആളുകൾക്ക് ലഭിച്ചോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വ്യാജ കോവിഡ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അന്വേഷണം വേണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത്...
- Advertisement -