Thu, Aug 20, 2026
35 C
Dubai

തെലുങ്ക് നടി ഗായത്രി കാറപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസായിരുന്നു. കാറിൽ പോകവേ ഉണ്ടായ അപകടത്തിൽ ഗായത്രിയടക്കം മൂന്നുപേർ മരണപ്പെട്ടു. ഹോളി ആഘോഷങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി ഗായത്രി സഞ്ചരിച്ചിരുന്ന കാർ...

പത്താം ക്‌ളാസ് പരീക്ഷക്കുപോയ പെൺകുട്ടി വിവാഹിതയായി; 21കാരൻ അറസ്‌റ്റിൽ

മുംബൈ: പത്താം ക്‌ളാസ്‌ പരീക്ഷ എഴുതാൻപോയ 15 വയസുകാരിയെ വിവാഹം കഴിച്ച 21 വയസുകാരൻ അറസ്‌റ്റിൽ. മുംബൈയിലാണ് സംഭവം. പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടി രാത്രി എട്ടുമണിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ കാലാചൗക്കി...

രാജ്യസഭാ സ്‌ഥാനാർഥിയാകാൻ ഹർഭജൻ സിംഗ്; പഞ്ചാബിൽ നിന്ന് മൽസരിക്കും

ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്‌ഥാനാർഥിയാകുമെന്ന് റിപ്പോർട്. പഞ്ചാബിൽ നിന്നുള്ള അഞ്ച് സീറ്റുകളിൽ ഒന്ന് ഹർഭജൻ സിംഗിന് നൽകാൻ എഎപി തീരുമാനിച്ചുവെന്നാണ് ബന്ധപ്പെട്ട...

ഇന്ത്യയിലേത് വൃത്തികെട്ട രാഷ്‌ട്രീയം; വിരമിക്കൽ സൂചന നൽകി ഗുലാം നബി ആസാദ്

ന്യൂഡെൽഹി: സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ...

യുപിയില്‍ റെയില്‍വെ സ്‌റ്റേഷനിലെ ശൗചാലയത്തില്‍ യുവതിയെ ബലാൽസംഗം ചെയ്‌തു

പ്രതാപ്ഗഡ്: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് റെയിൽവെ സ്‌റ്റേഷനിലെ പൊതുശൗചാലയത്തില്‍ വച്ച് യുവതിയെ ബലാൽസംഗം ചെയ്‌തു. 20കാരിയാണ് ക്രൂര പീഡനത്തിനിരയായത്. മാർച്ച് 19നാണ് സംഭവം നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതായും പോലീസ് അറിയിച്ചു....

കോവിഡ് ഇന്ത്യ; 1,549 രോഗബാധ, കേരളത്തിൽ 596 കേസുകൾ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 1,549 പുതിയ കോവിഡ് കേസുകൾ. 31 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 25,106 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കേരളത്തിൽ...

ഹിജാബ് പ്രതിഷേധം; പരീക്ഷ എഴുതാത്തവർക്ക് വീണ്ടും അവസരം നൽകില്ലെന്ന് കർണാടക

ബെംഗളൂരു: ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷകൾ ബഹിഷ്‌കരിക്കുന്ന വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകേണ്ടെന്ന നിർദ്ദേശവുമായി കർണാടക. നിലവിൽ ഹിജാബ് വിഷയത്തിൽ പ്രതിഷേധ സൂചകമായി നൂറ് കണക്കിന് വിദ്യാർഥിനികളാണ് പ്ളസ് ടു പരീക്ഷ...

യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ന്യൂഡെൽഹി: റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ മെഡിക്കൽ വിദ്യാർഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാർസോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിലത്തിച്ചത്. നവീനിന്റെ പിതാവ് വ്യക്‌തമാക്കിയത്‌ പ്രകാരം...
- Advertisement -