ഭഗവന്ത് മൻ ഇന്ന് എംപി സ്‌ഥാനം രാജിവെക്കും
ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മൻ തന്റെ പാർലമെന്റ് അംഗത്വം ഇന്ന് രാജിവെക്കും. സംഗ്രൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.
ഈ മാസം 16നാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ...
അൽഭുതമൊന്നും സംഭവിച്ചില്ല; സോണിയ കോൺഗ്രസ് തലപ്പത്ത് തുടരും
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ പശ്‌ചാത്തലത്തിൽ, ഏറെ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അൽഭുതമൊന്നും സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിലെ മൂന്നു...
പഞ്ചാബിൽ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളെല്ലാം പാലിക്കും; അരവിന്ദ് കെജ്‌രിവാൾ
ചണ്ഡീഗഢ്: പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്‌ദാനങ്ങളും പാലിക്കുമെന്ന് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. പഞ്ചാബിലെ എഎപിയുടെ ഉജ്വല വിജയം വിപ്ളവമാണ്. പഞ്ചാബികൾ വിപ്ളവം...
ഹിന്ദുത്വ ശക്‌തികൾക്ക് വെല്ലുവിളിയാകാൻ കോൺഗ്രസിന് ശേഷിയില്ല; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: ഹിന്ദുത്വ ശക്‌തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം. പഞ്ചാബിലെ ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളെ തഴഞ്ഞു. സംഘ്പരിവാറിനെ നേരിടാന്‍...
അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി എന്ന് ആരോപണം: യുവാവിനെ ജീവനോടെ കത്തിച്ചു
ദിബ്രുഗഡ്: അസമിൽ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി എന്ന് ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം ജീവനോടെ കത്തിച്ചു. 35കാരനായ സുനില്‍ തന്തി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു.
ദിബ്രുഗഡിലെ റോമോരിയയിലെ...
കോൺഗ്രസ് പ്രവർത്തക സമിതി യോഗം തുടങ്ങി; ആന്റണിയും മൻമോഹൻ സിംഗുമില്ല
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്‌ചാത്തലത്തില്‍ നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡെല്‍ഹിയില്‍ തുടങ്ങി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗ്, എകെ ആന്റണി തുടങ്ങി അഞ്ചോളം നേതാക്കള്‍...
പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം. സംഭവസ്‌ഥലത്ത് നിന്നും വലിയ ആയുധ ശേഖരവും കണ്ടെത്തിയിട്ടുണ്ട്.
‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ വെള്ളിയാഴ്‌ച മുതൽ ജില്ലയിൽ സുരക്ഷാ...
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; അശോക് ഗെഹ്‌ലോട്ട്
ഡെൽഹി: മുൻ പ്രസിഡണ്ടും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം...







































