Fri, Aug 21, 2026
36 C
Dubai

കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത്‌ കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ശക്‌തമായ പ്രചാരണങ്ങൾ നടത്തിയിട്ടും യുപിയിൽ കര കയറാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ...

റായ്‌ബറേലിയും കൈവിട്ടു; നെഹ്റു കുടുംബത്തിന്റെ തട്ടകത്തിൽ കാലിടറി കോൺഗ്രസ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ...

നാലിടത്തും ബിജെപി, പഞ്ചാബിൽ ലീഡ് ചെയ്‌ത് ആം ആദ്‌മി; കോൺഗ്രസിന് തകർച്ച

ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിടങ്ങളിലും ബിജെപി മുന്നേറ്റം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്‌മി...

എംഎൽഎമാർ കൂറുമാറി; വോട്ടെണ്ണൽ ദിനത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017ല്‍ തിരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ് സുപ്രീം കോടതിയെ...

നിയമസഭാ തിരഞ്ഞെടുപ്പ്; യുപിയിൽ കേവല ഭൂരിപക്ഷം പിന്നിട്ട് ബിജെപി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. യുപിയിൽ 216 സീറ്റുകളിലാണ് നിലവിൽ ബിജെപി മുന്നിൽ നിൽക്കുന്നത്. കൂടാതെ എസ്‌പിക്ക് 104 സീറ്റുകളിലും ലീഡുണ്ട്. കോൺഗ്രസിന് 4...

കർഷക സമരവേദികളിൽ മുന്നേറി ബിജെപി; ലഖിംപൂരിലും ലീഡ്

ലഖ്‌നൗ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം മുന്നേറി ബിജെപി. ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്‌സിറ്റ്‌ പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി ബിജെപി ലീഡ് ചെയ്യുന്നത് അതിശയമാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി...

യുപിയിൽ 100 കടന്ന് ബിജെപി; സമാജ്‌വാദി തൊട്ടുപിന്നിൽ, ഇഞ്ചോടിഞ്ച്‌ പോരാട്ടം

ലഖ്‌നൗ: അഞ്ച് സംസ്‌ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ യുപിയിൽ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. 105 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. പിന്നാലെ തന്നെ സമാജ്‌വാദി പാർട്ടി 60 സീറ്റുകളിൽ...

പിഎഫിൽ അവകാശികളില്ലാത്ത 100 കോടി പൗരൻമാരുടെ ക്ഷേമനിധിയിലേക്ക്

ന്യൂഡെൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2021-22 വര്‍ഷത്തേക്കുള്ള പലിശനിരക്ക് നിശ്‌ചയിക്കാനും പെന്‍ഷന്‍പദ്ധതി പരിഷ്‌കരണം ചര്‍ച്ചചെയ്യാനും ഇപിഎഫ് ട്രസ്‌റ്റിന്റെ ബോര്‍ഡ് യോഗം (സിബിടി) വെള്ളി, ശനി ദിവസങ്ങളില്‍ ഗുവാഹാട്ടിയില്‍ ചേരും. ഫണ്ടില്‍ അവകാശികളില്ലാതെ കിടക്കുന്ന തുകയില്‍നിന്ന്...
- Advertisement -