Fri, Aug 21, 2026
35 C
Dubai

7 കോടിയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ. ടാറ്റൂ ആർട്ടിസ്‌റ്റായ മലയാളി യുവതിയും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്‌ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍...

റഷ്യയ്‌ക്കുമേൽ കടുത്ത ആഘാതം; ഇന്ധന ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടണും

വാഷിങ്‌ടൺ: റഷ്യയുടെ യുക്രൈനിലേക്കുള്ള മനുഷ്യത്വവിരുദ്ധ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി യുഎസ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂർണമായും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി. എണ്ണയും ഗ്യാസും ഉൾപടെ എല്ലാ ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡണ്ട് ജോ...

അട്ടിമറി ഭയം; യുപിയില്‍ വോട്ടിങ് മെഷീനുകള്‍ക്ക് കാവല്‍ നിന്ന് സ്‌ഥാനാര്‍ഥി

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമിന് കാവൽ നിന്ന് ഒരു സ്‌ഥാനാര്‍ഥി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം. മീററ്റിലെ ഹസ്‌തനിപുര്‍...

കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്‌. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ്...

അന്താരാഷ്‌ട്ര വിമാന സർവീസുകൾ മാർച്ച്‌ 27 മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: രാജ്യത്തെ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ പഴയ നിലയിലാകും. കോവിഡ് മൂലം 2020 മാര്‍ച്ചിലാണ് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്....

ദുരഭിമാന കൊല; തമിഴ്‌നാട്ടിൽ 10 പേർക്ക് ജീവപര്യന്തം ശിക്ഷ

മധുര: ദുരഭിമാന കൊലക്കേസിൽ പത്തുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് മധുരയിലെ പ്രത്യേക കോടതി. കേസിലെ മുഖ്യപ്രതിയായ യുവരാജിന് മൂന്ന് കേസുകളിൽ ജീവപര്യന്തവും മറ്റ് അഞ്ച് പേർക്ക് ഇരട്ട ജീവപര്യന്തവും ശിക്ഷ വിധിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട...

എണ്ണവില; ജനതാൽപര്യം മുൻനിർത്തി തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലവര്‍ധനവ് ഉണ്ടാകുമെന്ന ആശങ്കകൾക്കിടെ മറുപടിയുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എണ്ണവിലയുടെ കാര്യത്തില്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം മാത്രമേ സര്‍ക്കാറില്‍ നിന്നുണ്ടാകൂവെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍...

രാജ്യത്തെ സമ്പദ് വ്യവസ്‌ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്തെ സമ്പദ് വ്യവസ്‌ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎസ്എംഇകളെ ശക്‌തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു വരികയാണെന്നും...
- Advertisement -