യുപിയിൽ അവസാനയങ്കം; ഏഴാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന്
ലക്‌നൗ: ഉത്തർപ്രദേശിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വാരാണസി അസംഗഡ്, ഗാസിപ്പൂര്‍, മിര്‍സാപൂര്‍ അടക്കമുള്ള 9 ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് ഇന്ന് സ്‌ഥാനാർഥികൾ ജനവിധി തേടുന്നത്. 613 സ്‌ഥാനാർഥികളാണ് ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ...
ഇന്ധനവില വർധനവ് ഉടൻ; പെട്രോളിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും
ന്യൂഡെൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധനവില വർധിക്കുമെന്ന് സൂചന. പെട്രോൾ ലിറ്ററിന് പത്ത് രൂപയെങ്കിലും വർധിച്ചേക്കും. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ്...
യുക്രൈനിൽ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന വിദ്യാർഥി ഇന്ന് നാട്ടിലെത്തും
ന്യൂഡെൽഹി: റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ് ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തും. കേന്ദ്രമന്ത്രി വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗ വഴിയാണ് ഹർജോതിനെ നാട്ടിലെത്തിക്കുന്നത്....
ഗ്രനേഡ് ആക്രമണം; ശ്രീനഗറിൽ ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ന്യൂഡെൽഹി: ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ശ്രീനഗറിലെ അമിറ ഹരിസിംഗ് ഹൈടെക് മാർക്കറ്റിലാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 34 പേർക്ക് പരിക്കേറ്റതായാണ് വിവരം.
ശ്രീനഗര്‍...
യുക്രൈനിന് മുകളിലെ വ്യോമപാത നാറ്റോ അടച്ചില്ല; വിമാനത്താവളം തകർത്ത് റഷ്യ
കീവ്: അധികം അക്രമങ്ങൾ റിപ്പോർട്ടു ചെയ്യാതിരുന്ന മധ്യ യുക്രൈനിന്റെ പടിഞ്ഞാറൻ പ്രദേശത്തുള്ള വിനിട്സ്യയിലെ വിമാനത്താവളം തകർത്ത് റഷ്യയുടെ യുദ്ധ ഭീകരത ഉൾ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.
വ്യോമാതിര്‍ത്തി സംരക്ഷിക്കണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ (നോർത്ത് അറ്റ്ലാന്റിക്...
ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ബുഡാപെസ്‌റ്റിൽ എത്തണം
ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം...
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് ജവാൻമാര്‍ കൊല്ലപ്പെട്ടു
ന്യൂഡെല്‍ഹി: സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് അഞ്ച് ബിഎസ്എഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവെച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്‌സറില്‍ ഞായറാഴ്‌ച രാവിലെ ആയിരുന്നു സംഭവം. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട് ചെയ്‌തത്.
സട്ടേപ്പ എസ്‌കെ എന്ന ബിഎസ്എഫ് സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കു...
കോയമ്പത്തൂരിൽ മലയാളി കുടുംബം അപകടത്തിൽ പെട്ടു; 2 കുട്ടികൾക്ക് ദാരുണാന്ത്യം
ചെന്നൈ: കോയമ്പത്തൂരിന് സമീപം കെജി ചാവടിക്കും മധുക്കരക്കും ഇടയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കാറിൽ, ചരക്ക് ലോറി ഇടിച്ചാണ് അപകടം. രണ്ട് കുട്ടികൾ മരിച്ചു. 5 പേർക്ക് പരുക്കേറ്റു.
ഇന്ന്...







































