Wed, Nov 11, 2026
29 C
Dubai

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ഡിഎംകെ ശക്‌തമായി മുന്നേറുന്നു

ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നിലനിര്‍ത്താനൊരുങ്ങി സ്‌റ്റാലിന്റെ ഡിഎംകെ. രാവിലെ ആരംഭിച്ച വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഡിഎംകെ സ്‌ഥാനാർഥികള്‍ വ്യക്‌തമായ മേധാവിത്വമാണ് സംസ്‌ഥാനത്തുടനീളം നേടിക്കൊണ്ടിരിക്കുന്നത്. സംസ്‌ഥാനത്തെ 21 കോര്‍പ്പറേഷനുകളിലേക്കും, 138 മുനിസിപ്പാലിറ്റികളിലേക്കും 489...

പെഗാസസ്‌ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡെൽഹി: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാ​റ്റി. ഹരജികളിൽ വാദം കേൾക്കുന്നത് വെളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...

10, 12 ക്‌ളാസുകളിലെ ഓഫ്‌ലൈൻ പരീക്ഷക്കെതിരായ ഹരജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്‌ഥാന ബോർഡുകൾ എന്നിവ 10, 12 ക്‌ളാസുകളിലേക്ക് നടത്താൻ തീരുമാനിച്ച ഓഫ്‌ലൈൻ പരീക്ഷകൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്‌തവ...

ഉത്തരാഖണ്ഡിൽ വാഹനാപകടം; കാർ തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം. ചമ്പാവത്ത് ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി എത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ചമ്പാവത്തിലെ സുഖിദാംഗ് റീത്ത...

ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ വന്ദേഭാരത് മിഷൻ; ആദ്യ വിമാനം യുക്രയ്‌നിലേക്ക് പുറപ്പെട്ടു

ന്യൂഡെൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് വിമാനം യുക്രയ്നിലേക്ക് പുറപ്പെട്ടത്. യുക്രയ്നിലേക്കുള്ള വന്ദേ ഭാരത് ദൗത്യത്തിലെ...

തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. ബിജെപി സ്‌ഥാനാർഥികൾക്കായി മണിപ്പൂരിൽ ഹിൻഗാംഗ് നിയമസഭയിലെ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ മോദി സംസാരിക്കും. കൂടാതെ നാളെ ബിജെപിക്ക് വേണ്ടി സംസ്‌ഥാനത്ത്...

കോവിഡ് ഇന്ത്യ; 13,405 പുതിയ കേസുകൾ, കേരളത്തിൽ 4,069 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,405 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനമാണ്. 34,226 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 235...

പൗരത്വ നിയമ ഭേദഗതിയുമായി മുന്നോട്ടെന്ന് ആവർത്തിച്ച് അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡില്‍ നിന്ന് ആശ്വാസം ലഭിച്ചാല്‍ ഉടന്‍ പൗരത്വ നിയമ ഭേദഗതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അമിത് ഷാ...
- Advertisement -