Sun, May 10, 2026
33 C
Dubai

ബൂസ്‌റ്റർ ഡോസ് വിതരണം; എല്ലാവർക്കും നൽകേണ്ടതില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബൂസ്‌റ്റർ ഡോസ് വിതരണത്തിൽ പുനരാലോചനയുമായി കേന്ദ്രസർക്കാർ. കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് എല്ലാവർക്കും നൽകേണ്ടെന്നാണ് ഇപ്പോഴത്തെ വിദഗ്‌ധ ഉപദേശം. ബൂസ്‌റ്റർ ഡോസ് നൽകുന്നതിലൂടെ കോവിഡ്...

മുല്ലപ്പെരിയാർ ഡാം; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണം എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ...

ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻമുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിങ്...

പാർക്കിന് ടിപ്പു സുൽത്താന്റെ പേര്; പ്രതിഷേധവുമായി ബിജെപി, തീരുമാനം ആയിട്ടില്ലെന്ന് ശിവസേന

മുംബൈ: മാൽവാനിയിൽ കായിക പരിശീലന സൗകര്യങ്ങളോട് കൂടിയ പാർക്കിന് ടിപ്പു സുൽത്താന്റെ പേരിടാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധവുമായി ബിജെപി. പാർക്കിന്റെ ഉൽഘാടനം ഇന്ന് നടക്കാനിരിക്കെയാണ് ബജ്‌രംഗ് ദൾ ഉൾപ്പടെയുള്ള ചില വലതുപക്ഷ സംഘടനകളുടെ...

ബോളിവുഡ് സംവിധായകന്റെ പരാതി; ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ കേസ്

മുംബൈ: ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പകർപ്പവകാശ ലംഘനത്തിന് കേസെടുത്ത് മുംബൈ പോലീസ്. ബോളിവുഡ് സംവിധായകനും നിർമാതാവുമായ സുനീൽ ദർശൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 'ഏക് ഹസീന...

യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ; ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ഡെൽഹി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ നീക്കം. പ്രമുഖ നേതാക്കളുമായി ഡെൽഹിയില്‍ ചര്‍ച്ച നടത്തിയ അമിത് ഷാ ബിജെപിക്ക് പിന്തുണ തുടരണമെന്നഭ്യര്‍ത്ഥിച്ചു. കര്‍ഷക സമരത്തോടെ...

റെയിൽവേ നിയമനം: ബിഹാറിൽ ട്രെയിനിന് തീവച്ച് പ്രതിഷേധക്കാർ; പരിഹാരം ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

പട്‌ന: ബിഹാറിൽ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ നോൺ-ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങൾക്കുള്ള (എൻ‌ടി‌പി‌സി) ദ്വിതല പരീക്ഷക്ക് എതിരായ പ്രതിഷേധം അക്രമാസക്‌തമായി. ഗയ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവച്ചു. സ്‌റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾ തകർത്ത...

യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്‍ഫോടക വസ്‌തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്‌ഥലത്തെത്തി സ്‍ഫോടക വസ്‌തുക്കൾ നിർവീര്യമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്...
- Advertisement -