സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം; മോദിക്ക് മറുപടിയുമായി അഖിലേഷ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് പറഞ്ഞു. തീവ്രവാദികൾ സൈക്കിൾ തിരഞ്ഞെടുക്കുന്നു എന്ന മോദിയുടെ കഴിഞ്ഞ...
യുപിയിൽ മറ്റ് പാർട്ടികൾ മൽസരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി; യോഗി ആദിത്യനാഥ്
ലക്നൗ: ഉത്തര്പ്രദേശ് തിരഞ്ഞെടുപ്പില് മറ്റ് പാര്ട്ടികള് മൽസരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2022ലെ തിരഞ്ഞെടുപ്പില് ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് യോഗിയുടെ പ്രതികരണം. തന്റെ മണ്ഡലത്തെ കുറിച്ച്...
കോൺഗ്രസില്ലാതെ രാഷ്ട്രീയ മുന്നണി സാധ്യമല്ല, കെസിആറിന് നയിക്കാനുള്ള കഴിവുണ്ട്; സഞ്ജയ് റാവത്ത്
മുംബൈ: കോൺഗ്രസില്ലാതെ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ ഒരു...
ഇന്ത്യയുടെ സമുദ്ര സൈനിക ശക്തി പ്രകടനം ഇന്ന്
ഹൈദരാബാദ്: ഇന്ത്യയുടെ സമുദ്ര സൈനിക ശക്തി പ്രകടനം ഇന്ന് വിശാഖ പട്ടണത്ത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി...
ഗുജറാത്തിലെ മുൻ കോൺഗ്രസ് വക്താവ് ബിജെപിയിലേക്ക്
ഗാന്ധിനഗർ: പാര്ട്ടി വിട്ട ഗുജറാത്ത് മുന് കോണ്ഗ്രസ് നേതാവ് ബിജെപിയില് ചേരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാര്ട്ടി വിട്ട ജയരാജ് സിംഗ് പാര്മര് നാളെ ബിജെപിയില് ഔദ്യോഗികമായി അംഗത്വമെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പലപ്പോഴും അർഹിച്ച...
സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ
ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പൊതുമുതല് നശിപ്പിച്ചവരില് നിന്ന് ഉത്തര്പ്രദേശ് സര്ക്കാര് ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്കും. സിഎഎ വിരുദ്ധ പ്രക്ഷോഭകരില് നിന്ന് ഈടാക്കിയ പണം തിരിച്ചടയ്ക്കാന് സംസ്ഥാന...
ഹത്രസിൽ യുവമോർച്ച പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസ് ജില്ലയിൽ 25കാരനായ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബിജെപി യുവമോർച്ചയുടെ (ബിജെവൈഎം) ജനറൽ സെക്രട്ടറി കൃഷ്ണ യാദവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ലോക്കൽ പോലീസിന് സംഭവത്തെ...
ഡോക്ടറുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹിജാബ് വിരുദ്ധ പോസ്റ്റിട്ടു; പരാതി
ബെംഗളൂരു: ഡോക്ടറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹിജാബ് വിരുദ്ധ പോസ്റ്റിട്ടതായി പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷനുമായ ഡോ.ശാന്തനു ആർ പ്രഭുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രസ്തുത ട്വീറ്റ് കാരണം സമൂഹത്തിൽ...







































