Wed, Nov 11, 2026
29 C
Dubai

ഹിന്ദുത്വമല്ല, തരംതാണ രാഷ്‌ട്രീയം; കെസിആറിന് പിന്തുണയുമായി ഉദ്ദവ് താക്കറെ

മുംബൈ: ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിജെപിയുടെ തരംതാണ രാഷ്‌ട്രീയത്തിൽ രാജ്യത്തിന്റെ ഫെഡറലിസത്തിനു ക്ഷതമേറ്റെന്നും അവരുടേത്...

യുപി തിരഞ്ഞെടുപ്പ്: ഭീകരർക്കെതിരായ കേസുകൾ എസ്‌പി സർക്കാർ പിൻവലിച്ചെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഉത്തർപ്രദേശിലെ ഭീകരാക്രമണത്തിൽ പ്രതികളായ നിരവധി ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു. ഭീകരർ സംസ്‌ഥാനത്തുടനീളം സ്‌ഫോടനങ്ങൾ നടത്തിയപ്പോൾ, എസ്‌പി സർക്കാർ...

തിരഞ്ഞെടുപ്പ്; പഞ്ചാബിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, യുപിയിൽ പോളിങ് 35.8 %

ചണ്ഡീഗഢ്: പഞ്ചാബില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു, 1 മണി വരെ 34.10 ശതമാനത്തോളമാണ് പോളിങ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ്...

ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത

ചെന്നൈ: കോർപറേഷനിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള വനിതാ മേയറാകും. ചെന്നൈയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള കോർപറേഷനാണ് ചെന്നൈ. 1688ൽ രൂപീകരിച്ച കോർപറേഷൻ ഇനി ദളിത് വനിതയാകും നയിക്കുക. തമിഴ്‌നാട്ടിൽ...

വാക്ക് പാലിക്കുന്നില്ല; ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡെൽഹി: അതിര്‍ത്തിയില്‍ നിരന്തരം ചൈന വാക്ക് തെറ്റിക്കുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ചൈന ബന്ധം ഏറ്റവും മോശം അവസ്‌ഥയിലാണ് എന്നും അദ്ദേഹം പറഞ്ഞു. മ്യൂനിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2022 പാനല്‍ ചര്‍ച്ചയില്‍...

ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യൽ യൂണിറ്റ്; എൻഐഎ അന്വേഷണം ആരംഭിച്ചു

മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട്​ അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചത് സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്‌ട്രയിലെയും ഡെൽഹിയിലെയും ചില വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും...

‘യുപിയുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യൂ’; രാഹുൽ ഗാന്ധി

ലക്‌നൗ: ഉത്തർപ്രദേശിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി വോട്ട് ചെയ്യാൻ രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. യുപിയിൽ പുതിയ സർക്കാർ രൂപീകരിച്ചാൽ പുതിയ ഭാവി രൂപപ്പെടുമെന്ന് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ കുറിച്ചു. വോട്ടെടുപ്പ് ഉത്തർപ്രദേശിലായിരിക്കും,...

കോവിഡ് ഇന്ത്യ; 19,968 പുതിയ കേസുകൾ, കേരളത്തിൽ 6,757 രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒരു ദിവസത്തിനിടെ 48,847 പേരാണ് കോവിഡിൽ...
- Advertisement -