പഞ്ചാബ് കോൺഗ്രസ് രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടിക; യോഗം ഇന്ന്
അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്‌ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക യോഗം ഇന്ന്. അവശേഷിക്കുന്ന 31 സീറ്റുകളിലേക്കാണ് ഇനി കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ളത്. ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടികയില്‍ ഒന്‍പത്...
കുതിച്ച് കോവിഡ്; മൂന്ന് ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ടിപിആർ 20
ന്യൂഡെൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത്...
രാജ്യത്തെ താപനിലയങ്ങൾക്ക് പൂട്ടുവീഴും; കേരളത്തെ ബാധിക്കുമോ?
കൊച്ചി: രാജ്യത്തെ താപവൈദ്യുതി ഉടൻ നിലയ്‌ക്കും. ഘട്ടം ഘട്ടമായി താപനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസർക്കാർ. കാർബൺ ബഹിർഗമനം (കാർബൺ പുറന്തള്ളൽ- Carbon emissions) കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2070ഓടെ എല്ലാ താപനിലയങ്ങൾക്കും...
കർഷകരോഷം അടങ്ങില്ല; തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉറപ്പ്
ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കർഷകരോഷം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത്. വിവാദ നിയമങ്ങൾ പിൻവലിച്ചത് കൊണ്ടുമാത്രം കർഷകരോഷം അടങ്ങില്ല.
സമരം അവസാനിപ്പിക്കുന്നതിന് മുൻപ് സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്....
കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം
പാറ്റ്ന: അകാരണമായി വെടിയുതിർത്ത് കുട്ടികളെ ഭയപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്‌ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന...
അവർ നിർമിച്ചത് ഖബറിസ്‌ഥാൻ, ഞങ്ങൾ കൈലാസ് മാനസരോവറും; യോഗി
ലഖ്‌നൗ: യുപിയിലെ വികസനവുമായി ബന്ധപ്പെട്ട് വീണ്ടും അഖിലേഷ് യാദവിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേരത്തെ ഗാസിയാബാദിൽ ഹജ്ജ് ഹൗസായിരുന്നു നിർമിച്ചത്. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ് മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന് യോഗി...
സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ചു; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ
ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ...
‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഇന്നും തുറന്ന വേദിയിലെത്തിയത്.
ജനുവരി 22ന്...








































