യുപി; റായ്‌ബറേലിയിൽ മൽസരിക്കാൻ പ്രിയങ്കയെ വെല്ലുവിളിച്ച് അദിതി
ലഖ്‌നൗ: റായ്‌ബറേലി നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ പ്രിയങ്ക ഗാന്ധിയെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് എംഎല്‍എ അതിദി സിംഗ്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അതിദിയുടെ വെല്ലുവിളി. ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദിതി സിംഗ്...
ഒമൈക്രോൺ ഭീഷണി; നഗരങ്ങൾ സമൂഹവ്യാപന ഘട്ടത്തിൽ
ന്യൂഡെൽഹി: കോവിഡിന്റെ ഒമൈക്രോൺ വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്ന് റിപ്പോർട്. കേന്ദ്ര ആരോഗ്യവകുപ്പും ബയോ ടെക്‌നോളജി വകുപ്പും സംയുക്‌തമായി ആരംഭിച്ച ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളില്‍നിന്ന്...
വീടുകൾക്ക് തീവെച്ചു, ക്ഷേത്രത്തിന് നേരെ ആക്രമണം; യുവാവിനെതിരെ കേസ്
ഭോപ്പാൽ: മധ്യപ്രദേശിൽ വീടുകൾക്ക് തീവെച്ചതിനും ക്ഷേത്രം ആക്രമിച്ചതിനും യുവാവിനെതിരെ കേസ്. ഖണ്ഡവാ ജില്ലയിൽ രണ്ട് മുസ്‌ലിം കുടുംബങ്ങൾക്കും ഒരു ഹിന്ദു കുടുംബത്തിനും നേരെയാണ് ദീപക് എന്ന ബണ്ടി ഉപാധ്യായ അതിക്രമം നടത്തിയത്.
ജനുവരി അഞ്ചിന്...
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനാർഥി: ഹൈക്കമാൻഡ് തീരുമാനിക്കും; സിദ്ദു
ഛണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു. മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഓരോ നേതാവിന്റെയും...
കോവിഡ് വ്യാപനം; ലക്ഷദ്വീപ് യാത്രയ്‌ക്ക് നിയന്ത്രണങ്ങൾ കർശനമാക്കി
കവരത്തി: രാജ്യത്തെ അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്‌തമാക്കി ലക്ഷദ്വീപ് ഭരണകൂടം. ഇവിടെ സര്‍വീസ് നടത്തുന്ന കപ്പലുകളില്‍ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമെ യാത്ര ചെയ്യാൻ അനുമതി നല്‍കുകയുള്ളൂവെന്ന് അധികൃതർ...
അരുണാചലിൽ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയതായി റിപ്പോർട്
ന്യൂഡെൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖക്ക് സമീപം (എൽഎസി) കാണാതായ 17 വയസുകാരനെ ചൈനീസ് സൈന്യം കണ്ടെത്തിയാതായി റിപ്പോർട്. യുവാവിനെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ പിന്തുടരുകയാണെന്ന് ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച്...
അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇന്ന് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കും
ന്യൂഡെൽഹി: പഞ്ചാബില്‍ മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്‌ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎൽഎമാർ ഉൾപ്പടെ...
‘കൂറുമാറില്ല, സത്യം’; ഗോവയിൽ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്
പനാജി: കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്‌ഥാനാർഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്. 2017ലെ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്‌ഥാനാർഥികളെ സത്യം ചെയ്യിപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതുവരെ പ്രഖ്യാപിച്ച 36 സ്‌ഥാനാർഥികളേയും അമ്പലത്തിലും...








































