ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും
ന്യൂഡെൽഹി: ട്രെയിനില്‍ രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ...
കോവിഡ് ഇന്ത്യ; 3,33,533 പുതിയ കേസുകൾ, കേരളത്തിൽ 45,136 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
525 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ്...
നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് മമത
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത് ദേശീയ നേതാവിന് ആദരാഞ്‌ജലികൾ അർപ്പിക്കാൻ രാജ്യത്തെ മുഴുവൻ പൗരൻമാരെയും...
കോവിഡ് വ്യാപനം; തമിഴ്‌നാട്ടിലും ഇന്ന് ലോക്ക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിലും ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് പ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് സർക്കാർ അറിയിച്ചു. കോവിഡ് കേസുകൾ ഉയർന്ന സാഹചര്യത്തിൽ ജനവരി 9 മുതലാണ് സംസ്‌ഥാനത്ത്...
കർഷക പ്രക്ഷോഭം തിരഞ്ഞെടുപ്പിൽ ബിജെപിയെ ബാധിക്കില്ല; ഷാസിയ ഇൽമി
ചണ്ഡീഗഡ്: കർഷക പ്രക്ഷോഭം പഞ്ചാബ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കില്ലെന്ന് ബിജെപി താരപ്രചാരക ഷാസിയ ഇൽമി. നിയമങ്ങളുടെ നല്ല വശം ജനങ്ങളെ ബോധ്യപ്പടുത്താൻ കഴിയാത്തതിനാലാണ് കാർഷിക നിയമം പിൻവലിച്ചത്. പഞ്ചാബിലെ കർഷക സംഘടനകൾ കോൺഗ്രസിനെയോ...
ജമ്മു കശ്‌മീരിലെ ഷോപിയാനിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ ശനിയാഴ്‌ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ട ഭീകരർക്ക് നിരോധിത സംഘടനകളായ ലഷ്‌കറുമായും ടിആർഎഫുമായും ബന്ധമുണ്ടെന്ന് കശ്‌മീർ പോലീസ് അറിയിച്ചു.
കൃത്യമായ വിവരങ്ങളുടെ...
കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികളുടെ വിലക്ക് നീട്ടി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലാണ് വിലക്ക്. പ്രചാരണത്തിൽ കോവിഡ് മാനദണ്ഡം...
35 യുട്യൂബ് ചാനലുകൾക്ക് എതിരെ കേന്ദ്രം; രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതായി ആരോപണം
ന്യൂഡെൽഹി: 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത്. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന ആരോപണവുമായാണ് 35 യൂട്യൂബ് ചാനലുകൾക്കെതിരെ കേന്ദ്രസർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ഈ ചാനലുകൾ ഇന്ത്യക്കെതിരെ ആസൂത്രിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, അതിനാൽ തന്നെ...








































