Sun, May 10, 2026
28 C
Dubai

കോവിഡ് ഇന്ത്യ; രോഗികളുടെ എണ്ണം 3.37 ലക്ഷം, ടിപിആർ 17.22

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ്...

മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടുത്തം; 7 മരണം, 15 പേർക്ക് പരിക്ക്

മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീ പടര്‍ന്നുകയറി ഏഴ് മരണം. 15ഓളം പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്. ഗാന്ധി ആശുപത്രിക്ക് സമീപമുള്ള 20 നില കെട്ടിടത്തിലെ 18ആം...

സിബിഎസ്ഇ ചോദ്യപേപ്പർ വിവാദം; രണ്ട് വിദഗ്‌ധരെ സമിതിയിൽ നിന്ന് പുറത്താക്കി

ന്യൂഡെൽഹി: ചോദ്യപേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയങ്ങളിലെ വിദഗ്‌ധരെ ചോദ്യപേപ്പർ നിർണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കി. സോഷ്യോളജി, ഇംഗ്ളീഷ് വിഷയങ്ങളിലെ വിദഗ്‌ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്‌ളാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും,...

റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന്

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ റാലികൾക്കും റോഡ് ഷോകൾക്കുമുള്ള നിയന്ത്രണം തുടരണോ എന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന് ഉണ്ടായേക്കും. നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണം...

റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കം

ന്യൂഡെൽഹി: ഈ വർഷത്തെ റിപ്പബ്ളിക് ദിനാചരണത്തിന് നാളെ തുടക്കമാകും. നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായാണ് ഈ വർഷം മുതൽ അദ്ദേഹത്തിന്റെ ജൻമദിനമായ ജനുവരി 23ന് റിപ്പബ്ളിക് ദിനാചരണങ്ങൾ തുടങ്ങുന്നത്. ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ...

സീറ്റ് തർക്കം; ബിജെപി വിട്ട് ഉത്പൽ പരീക്കർ

വാസ്‌കോ: സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകനും ബിജെപി നേതാവുമായ ഉത്പൽ പരീക്കർ പാര്‍ട്ടി അംഗത്വം രാജി വെച്ചു. പരീക്കര്‍ അഞ്ച് തവണ മൽസരിച്ച മണ്ഡലമായ പനാജി...

വാരാന്ത്യ കർഫ്യൂ ഒഴിവാക്കണമെന്ന് ഡെൽഹി സർക്കാർ; ആവശ്യം തള്ളി ലഫ്റ്റനന്റ് ഗവർണർ

ന്യൂഡെൽഹി: ഡെൽഹിയിലെ വാരാന്ത്യ കർഫ്യൂവും, മറ്റ് കോവിഡ് നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തള്ളി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇളവുകൾ നൽകാൻ സർക്കാർ...

വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക

ബെംഗളൂരു: കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. വിദഗ്‌ധരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നിയന്ത്രണങ്ങൾ നീക്കിയതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ വ്യക്‌തമാക്കി. അതേസമയം രാത്രി 10 മണി...
- Advertisement -