വാരാന്ത്യ കർഫ്യൂ പിൻവലിച്ച് കർണാടക
ബെംഗളൂരു: കോവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. വിദഗ്‌ധരുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്‌തമാക്കി. അതേസമയം രാത്രി 10 മണി...
ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്‌ഥാപിക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂഡെൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പൂർണകായ പ്രതിമ ഇന്ത്യ ഗേറ്റിൽ സ്‌ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രാനൈറ്റിലാണ് പ്രതിമയുടെ നിർമാണം. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത് വരെ അതേസ്‌ഥലത്ത് ഹോളോഗ്രാം പ്രതിമ ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നേതാജിയുടെ...
പഞ്ചാബിൽ തൂക്കുമന്ത്രിസഭ; ആം ആദ്‌മി മുന്നേറും, കോൺഗ്രസിന് പ്രതിസന്ധി
ഛണ്ഡീഗഢ്: പഞ്ചാബിൽ തൂക്കുമന്ത്രിസഭയ്‌ക്ക് സാധ്യതയെന്ന് സീ ന്യൂസ്- ഡിസൈന്‍ ബോക്‌സ്‌ഡ് സര്‍വേ. ബിജെപി വലിയ നേട്ടമുണ്ടാക്കാത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത വോട്ട് ചോര്‍ച്ച നേരിടുമെന്നാണ് പ്രവചനം. ആം ആദ്‌മി മികച്ച മുന്നേറ്റം നടത്തുമെങ്കിലും...
ഹോസ്‌റ്റലിൽ അപമാനം, മതംമാറാൻ നിർബന്ധിച്ചു; വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: ഹോസ്‌റ്റൽ വാർഡന്റെ അപമാനം താങ്ങാനാകാതെ ആത്‍മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കുടുംബത്തോടെ ക്രിസ്‌തുമതത്തിലേക്ക് മാറാൻ വാർഡൻ തുടർച്ചയായി നിർബന്ധിച്ചിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടർന്ന് വിദ്യാർഥിനിയെ അപമാനിക്കുകയായിരുന്നു എന്നും മനംനൊന്താണ് പെൺകുട്ടി ആത്‍മഹത്യക്ക്...
കോവിഡ് ഇന്ത്യ; 3,47,254 രോഗബാധ, കേരളത്തിൽ 46,387 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 29,722 കേസുകളാണ് ഇന്ന് കൂടുതൽ റിപ്പോർട് ചെയ്‌തതെന്ന് മന്ത്രാലയത്തിന്റെ...
വാക്‌സിന്‍ സംരക്ഷണം; മൂന്നാം തരംഗത്തില്‍ മരണം കുറവെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡെൽഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാൽ കോവിഡിന്റെ മൂന്നാം തരംഗത്തിൽ മരണം വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഗുരുതരമാവാതെ പിടിച്ചുനിൽക്കുന്നത് വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐസിഎംആർ ഡയറക്‌ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.
രണ്ടാം...
മുംബൈയിൽ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു
മുംബൈ: നഗരത്തിലെ സ്‌കൂളുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുറക്കാന്‍ തീരുമാനമായി. മഹാരാഷ്‌ട്രയിലെ മറ്റ് ഭാഗങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കണമെന്ന ആവശ്യമുയര്‍ന്നതായി ആരോഗ്യമന്ത്രി രാജേഷ് ടോപെ നേരത്തെ അറിയിച്ചിരുന്നു.
സംസ്‌ഥാനത്തെ സ്‌കൂളുകള്‍ അടുത്ത ആഴ്‌ച മുതല്‍...
ആറ് സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കേരളമടക്കം ആറ് സംസ്‌ഥാനങ്ങളിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ പ്രതികരണം.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര,...








































