യുപി മുൻ മന്ത്രിയുടെ വീട്ടിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം
ലഖ്നൗ: ഉത്തര്പ്രദേശിലെ ഉന്നാവിൽ നിന്നും രണ്ട് മാസങ്ങള്ക്ക് മുൻപ് കാണാതായ ദളിത് പെണ്കുട്ടിയുടെ മൃതദേഹം സമാജ്വാദി പാര്ട്ടി മുന് എംഎല്എയും മന്ത്രിയുമായിരുന്ന ഫത്തേഹ് ബഹാദൂര് സിംഗിന്റെ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. അഴുകിയ...
ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം; രണ്ട് ജവാൻമാർക്ക് പരിക്കേറ്റു
ലോഹർദാഗ: ജാർഖണ്ഡിലെ ലോഹർദാഗ ജില്ലയിൽ ഐഇഡി സ്ഫോടനം. തീവ്രവാദ ബാധിത പ്രദേശമായ ബുൾബുൾ- പെഷ്രാർ മേഖലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കോബ്രാ ബറ്റാലിയനിലെ രണ്ട് ജവാൻമാർക്ക് ഗുരുതരമായി പരുക്കേറ്റു.
കോബ്രാ ജവാൻമാരായ ദിലീപ് കുമാർ,...
ഗുജറാത്ത് തീരത്തെ പാക് ബോട്ടുകൾ; 6 പാകിസ്ഥാൻ സ്വദേശികൾ കസ്റ്റഡിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 6 പാകിസ്ഥാൻ സ്വദേശികളെ പിടികൂടി. ബിഎസ്എഫും ഗുജറാത്ത് പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് 6 പേരെ കസ്റ്റഡിയിൽ എടുത്തത്....
ഭിന്നിപ്പിച്ച് കൊള്ളയടിക്കുക എന്നതാണ് കോൺഗ്രസ് നയം; മോദി
ന്യൂഡെൽഹി: കോൺഗ്രസിന് എതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എല്ലാവരെയും ഭിന്നിപ്പിക്കുക, ഒരുമിച്ച് കൊള്ളയടിക്കുക’ എന്ന തത്വത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കുന്നത് എന്ന് മോദി പറഞ്ഞു. എന്നാൽ ‘സബ്കാ സാത്ത്, സബ്കാ...
കേരളത്തിനെതിരായ യോഗിയുടെ പരാമർശം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതിയില്ല
ന്യൂഡെൽഹി: കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ജോൺ ബ്രിട്ടാസ് എംപി സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല. ഫെഡറല് തത്വങ്ങള്ക്ക് എതിരായ യോഗിയുടെ പരാമർശം...
യോഗിയുടെ പ്രസ്താവന; രാജ്യസഭയില് നോട്ടീസ് നല്കി ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തെ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന പാര്ലമെന്റില് ഉന്നയിച്ച് സിപിഐഎം. വിഷയത്തില് അടിയന്തര പ്രമേയത്തിന് ജോണ് ബ്രിട്ടാസ് എംപി രാജ്യസഭയില് നോട്ടീസ് നല്കി. സഭ...
വിവാദ ജഡ്ജി പുഷ്പ ഗനേഡിവാല രാജിവച്ചു
മുംബൈ: പോക്സോ കേസുകളിലടക്കം നിരവധി വിവാദ ഉത്തരവുകള് പുറപ്പെടുവിച്ച മഹാരാഷ്ട്ര ഹൈക്കോടതി നാഗ്പൂര് ബെഞ്ച് അഡീഷണല് ജഡ്ജി പുഷ്പ ഗനേഡിവാല രാജിവച്ചു. പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചിരുന്നു. ചീഫ്...
ഗുരുഗ്രാം അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, അന്വേഷണം തുടങ്ങി
ന്യൂഡെൽഹി: ഗുരുഗ്രാമിലെ സെക്ടർ 109ൽ അപ്പാർട്മെന്റിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ രണ്ട് താമസക്കാരുടെ മരണം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം...







































