സിദ്ദു അമൃത്‌സർ ഈസ്‌റ്റിൽ, ചന്നി ചാംകൗര്‍ സാഹിബിൽ; പഞ്ചാബിൽ കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
അമൃത്‌സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 86 മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത്...
‘സ്‌ഥാനാർഥിയാവാൻ പണം’; യുപി കോൺഗ്രസിനെതിരെ മഹിളാ കോൺഗ്രസ് പ്രവർത്തക
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണങ്ങളുമായി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് പ്രിയങ്ക മൗര്യ. പണം വാങ്ങിയും ജാതി നോക്കിയുമാണ് കോണ്‍ഗ്രസ് സീറ്റ്...
‘അവിടെ തന്നെ നിന്നോളൂ, തിരിച്ചു വരരുത്’; ആദിത്യനാഥിനോട് അഖിലേഷ് യാദവ്
ലഖ്‌നൗ: യുപിയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ മണ്ഡലം പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. "നേരത്തെ അവർ 'അദ്ദേഹം അയോധ്യയിൽ നിന്ന് മൽസരിക്കും'...
മുതിർന്ന കോൺഗ്രസ് നേതാവ് യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ
അമൃത്‌സർ: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന യോഗീന്ദര്‍ സിങ് മാന്‍ ആം ആദ്‌മിയിൽ ചേർന്നു. 50 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് പാർട്ടിയിലേക്ക് എത്തിയ യോഗീന്ദറിനെ പഞ്ചാബിന്റെ ചുമതല...
യുപിയിൽ സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി; ആദിത്യനാഥ് ഗോരഖ്പൂരില്‍
ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നാണ് മൽസരിക്കുക. വാർത്താ സമ്മേളനത്തിൽ യുപിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് സ്‌ഥാനാർഥി പട്ടിക...
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; 19കാരൻ കൊല്ലപ്പെട്ടു
മധുര: തമിഴ്‌നാട്ടില്‍ ആവണിയാപുരത്ത് നടന്ന ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ടു. ജല്ലിക്കെട്ട് കാണാനെത്തിയ ബാലമുരുകനാണ് മരിച്ചത്. കൗമാരക്കാരന്റെ നെഞ്ചില്‍ കാള കുത്തുകയായിരുന്നു. കൂടാതെ 80ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.
കാണികൾക്ക് ഇടയിലെ തിക്കിലും...
യുപിയിൽ അഖിലേഷുമായി സഖ്യത്തിനില്ല; ചന്ദ്രശേഖര്‍ ആസാദ്
ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ആസാദ് നേതൃത്വം നൽകുന്ന ആസാദ് സമാജ് പാര്‍ട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സമാജ്‌വാദി പാര്‍ട്ടി...
പശ്‌ചിമ ബംഗാളിലെ ട്രെയിനപകടം; യന്ത്രത്തകരാർ മൂലമെന്ന് അധികൃതർ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ജൽപായ്ഗുഡി ജില്ലയിൽ ബിക്കാനീർ-ഗുവാഹത്തി എക്‌സ്‍പ്രസ് ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റിയതിന് കാരണം യന്ത്രത്തകരാർ ആണെന്ന് സൂചന. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ഇത് അഴിച്ചു പരിശോധിക്കേണ്ടതുണ്ടെന്നും കേന്ദ്ര...








































