Sun, Aug 23, 2026
43 C
Dubai

രാജ്യത്ത് കോവിഡ് കേസുകളുടെ വർധന 4-6 ആഴ്‌ച വരെ തുടർന്നേക്കും

ന്യൂഡെൽഹി: പ്രതിദിന കോവിഡ് കേസുകളിൽ രാജ്യത്തുണ്ടാകുന്ന വർധന 4 മുതൽ 6 ആഴ്‌ച വരെ തുടരുമെന്ന് വ്യക്‌തമാക്കി അധികൃതർ. ഉൽസവങ്ങൾ, വിവാഹ സീസൺ, തിരഞ്ഞെടുപ്പുകൾ തുടങ്ങിയവ വരാനിരിക്കുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം...

ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി

ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ...

ഒമൈക്രോൺ വ്യാപനം; 5 സംസ്‌ഥാനങ്ങളുടെ അവലോകന യോഗം വിളിച്ച് കേന്ദ്രം

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് 5 സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്‌ഥാനങ്ങളിലെ...

വനിതാ പോലീസുകാരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര

ന്യൂഡെൽഹി: വനിതാ പോലീസ് ഉദ്യോഗസ്‌ഥരുടെ ഡ്യൂട്ടി സമയം വെട്ടിക്കുറച്ച് മഹാരാഷ്‌ട്ര. ഇനിമുതൽ മഹാരാഷ്‌ട്രയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ 8 മണിക്കൂർ മാത്രമാണ് ഡ്യൂട്ടി സമയം. നേരത്തെ ഇത് 12 മണിക്കൂർ ആയിരുന്നു. ഇത്...

മരണനിരക്ക് ഉയരുന്നു; രാജ്യത്ത് 2,35,532 പുതിയ കോവിഡ് കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,35,532 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് പ്രതിദിനം കോവിഡ്...

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; ബിജെപിയിൽ നിന്ന് എത്തിയ ഹരക് സിംഗ് റാവത്തിന് സീറ്റില്ല

ന്യൂഡെൽഹി: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പകരം ഹരകിന്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മൽസരാർഥിയുമായ അനുകൃതി ഗുസൈന്...

രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്‌ഥാനത്ത്‌ ബിഎസ്‌പി

ന്യൂഡെല്‍ഹി: 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്‌തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക്...

പഞ്ചാബ് തിരഞ്ഞെടുപ്പ്; നവ്‌ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമർപ്പിക്കും

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദു നാളെ പത്രിക സമര്‍പ്പിക്കും. രാവിലെ 11.15ന് പത്രിക സമര്‍പ്പിക്കുമെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. അമൃത്‌സർ ഈസ്‌റ്റ് മണ്ഡലത്തില്‍ നിന്നാണ്...
- Advertisement -