ജനറൽ ബിപിൻ റാവത്തിന് പത്‌മവിഭൂഷൺ; 4 മലയാളികൾക്ക് പത്‌മശ്രീ
ഡെൽഹി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പത്‌മവിഭൂഷൺ പുരസ്‌കാരം. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും...
‘കോവിഡ് ജാഗ്രത തുടരണം’; റിപ്പബ്ളിക് ദിന സന്ദേശവുമായി രാഷ്‌ട്രപതി
ഡെൽഹി: 73ആം റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്‌ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. കോവിഡിനെ അകറ്റി നിര്‍ത്താനുള്ള ജാഗ്രത എല്ലാവരും തുടരണം. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും...
വിദേശ സംഭാവന; എൻജിഒകൾക്ക് തിരിച്ചടി, സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല
ന്യൂഡെൽഹി: വിദേശ സംഭാവനകൾ സ്വീകരിച്ചത് സംബന്ധിച്ച കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് എഫ്‌സിആർഎ രജിസ്ട്രേഷൻ നഷ്‌ടപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള എൻജിഒകൾക്ക് അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അപേക്ഷ...
പോസിറ്റിവിറ്റി നിരക്ക് കുറയുന്നു; ഡെൽഹിയിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി
ഡെൽഹി: ഒമൈക്രോൺ ഭീഷണി കണക്കിലെടുത്ത് ഡെൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉടൻ തന്നെ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി നിങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്ന് റിപ്പബ്ളിക്...
32 വർഷം പ്രവർത്തിച്ചു, പഴയ പാർട്ടിയല്ല ഇപ്പോൾ കോൺഗ്രസ്; ആർപിഎൻ സിങ്
ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് പാർട്ടി വിട്ട രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്‌ഥാനത്ത് എത്തിയാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. യുപിയിലെ നേതാക്കളും മന്ത്രിമാരായ...
റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവം; വധശ്രമക്കേസ് ഒഴിവാക്കി പോലീസ്
കണ്ണൂർ: സിപിഎമ്മിന്റെ കെ റെയിൽ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിയെ ആക്രമിച്ച സംഭവത്തിൽ വധശ്രമക്കേസ് ഒഴിവാക്കി പോലീസ്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണൽ...
ആര്‍പിഎന്‍ സിങ് ബിജെപിയിലേക്ക്; ഭീരുക്കൾക്കേ ഇത് സാധ്യമാകൂ എന്ന് കോൺഗ്രസ്
ന്യൂഡെൽഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ അദ്ദേഹം ബിജെപിയില്‍ ചേരും. കഴിഞ്ഞ...
എയർ ഇന്ത്യ കൈമാറ്റം; നടപടികൾ അവസാന ഘട്ടത്തിൽ
ന്യൂഡെൽഹി: സർക്കാർ ഉടമസ്‌ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജനുവരി 20ലെ ക്‌ളോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്‌ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ച...








































