സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ്; 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിൽ
ഡെൽഹി: സുപ്രീം കോടതിയിലെ നാല് ജഡ്‌ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 150ലധികം ജീവനക്കാര്‍ ക്വാറന്റെയ്നിലാണ്. 32 ജഡ്‌ജിമാരിൽ നാല് പേർ രോഗ ബാധിതരായതിനാൽ കോടതിയിലെ പോസിറ്റിവിറ്റി നിരക്ക് 12.5 ശതമാനമാണ്. അടുത്ത നാലോ ആറോ...
കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; പാക്- ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ
ഡെൽഹി: കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക്- ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. പാകിസ്‌ഥാൻ, ബംഗ്ളാദേശി, രണ്ട് ചൈനീസ് പൗരൻമാർ എന്നിവർക്ക് കേസിലെ പ്രതിയായ മലയാളി കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ...
കോവിഡ് ഇന്ത്യ; രോഗബാധ 1,59,632, ടിപിആർ 10.21, കേരളത്തിൽ 5, 944 കേസുകൾ
ഡെൽഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 1,59,632 കേസുകൾ പുതിയതായി റിപ്പോർട് ചെയ്‌തു. 10.21 ആണ് ടിപിആർ. ഒമൈക്രോൺ കേസുകൾ 3623 ആയി. 616 പേര്‍ക്കാണ് പുതിയതായി ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
രാജ്യത്ത്...
യുപിയിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷമായി യുപി വികസനത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു....
ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം; 27 വാഹനങ്ങൾ കത്തിച്ചു
റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റ് ആക്രമണം. ഗുംല ജില്ലയിൽ മാവോയിസ്‌റ്റ് സംഘം 27 വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഘത്തിനായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ബോക്‌സൈറ്റ് ഖനന സ്‌ഥലത്തിന് സമീപമാണ് വാഹനങ്ങൾക്ക്...
മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗം അതിരൂക്ഷമാവുന്നു; നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും
മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് 41434 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രാത്രികാല കർഫ്യൂ അടക്കം സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുക്കും.
മുംബൈയിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...
തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്.
പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ-സ്വകാര്യ...
സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയെ സംസ്‌ഥാന പോലീസ്...








































