Sat, Aug 29, 2026
38 C
Dubai

‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡെൽഹി: ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച സംഭവിക്കുകയാണ്...

സ്‌കൂളിൽ വിളിച്ചുവരുത്തി പീഡനം; അധ്യാപകന്റെ പേരെഴുതി വെച്ച് വിദ്യാർഥിനി ജീവനൊടുക്കി

കോയമ്പത്തൂർ: അധ്യാപകന്റെ പേരെഴുതിവെച്ച ശേഷം പ്‌ളസ്‌ ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തു. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പിൽ...

ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രഗ്യാ സിംഗ്

ഭോപാല്‍: ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കണമെന്ന് ബിജെപി നേതാവ് പ്രഗ്യാ സിംഗ് താക്കൂര്‍. ഭോപ്പാലില്‍നിന്നുള്ള എംപിയാണിവർ. വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങളോടെ നവീകരിച്ച റെയില്‍വേ സ്‌റ്റേഷന്‍...

ചൈന ഇന്ത്യയ്‌ക്ക് വലിയ സുരക്ഷാ ഭീഷണി തന്നെ; വിപിൻ റാവത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറിയിരിക്കുന്നു എന്ന്​ പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത്. കഴിഞ്ഞ വർഷം ഹിമാലയൻ അതിർത്തി സുരക്ഷിതമാക്കാൻ യാത്ര തിരിച്ച സൈനികർക്ക് ഉടനൊന്നും തിരികെ...

ഹിന്ദുത്വ വാദം ഐഎസിന് തുല്യം; ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്‌തകത്തില്‍ ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഖുര്‍ഷിദിന്റെ പരാമര്‍ശത്തെ...

‘ലാന്‍ഡ് ജിഹാദ്’; മുസ്‌ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്‌ലിം വിശ്വാസികളെ തുറസായ സ്‌ഥലങ്ങളില്‍ നിസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്ത്. ഹിന്ദുത്വ പ്രവര്‍ത്തകര്‍ സംഘമായി എത്തിയ ശേഷം പ്രാർഥനാ സ്‌ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍ നിസ്‌കരിക്കുന്ന...

കള്ളപ്പണം വെളുപ്പിക്കൽ; സുഖ്‌പാല്‍ സിംഗ് ഖൈറ അറസ്‌റ്റിൽ

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ എംഎല്‍എ സുഖ്‌പാല്‍ സിംഗ് ഖൈറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്‌റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുഖ്‌പാലിന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ഇഡി പരിശോധന...

പത്‌മശ്രീ തിരിച്ചുവാങ്ങണം; കങ്കണയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ന്യൂഡെൽഹി: നടി കങ്കണ റണൗട്ടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കങ്കണയെ അറസ്‌റ്റ്‌ ചെയ്യണമെന്നും പത്‌മശ്രീ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയപ്പോഴാണ് ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം ലഭിച്ചതെന്നും 1947ൽ കിട്ടിയ...
- Advertisement -