ഡെൽഹിയെ വരിഞ്ഞുമുറുക്കി വായു മലിനീകരണം; കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍
ഡെൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡെൽഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. മലിനീകരണം രൂക്ഷമായതോടെ ഡെൽഹിയിലെ 50 ശതമാനം കൗമാരക്കാര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ടെന്ന് ഐസിഎസ് ചെയര്‍മാന്‍ അരവിന്ദ്...
വായ്‌പാ തട്ടിപ്പ്; അസം മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്‌റ്റില്‍
ഗുവഹാത്തി: വായ്‌പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയ അറസ്‌റ്റിൽ. ഗുവഹാത്തിയില്‍ വെച്ചാണ് സൈകിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
1996ലെ വായ്‌പാ...
സിക വൈറസ്; യുപിയിൽ രോഗബാധിതരുടെ എണ്ണം 89 ആയി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്‌ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89 ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്‌ഥര്‍ക്കും...
സേവനമാണ് പുതിയ കാലത്തെ സംഘടനാ പ്രവര്‍ത്തനം; നരേന്ദ്ര മോദി
ന്യൂഡെല്‍ഹി: ബിജെപി ദേശീയ എക്‌സിക്യുട്ടീവ് യോഗം സമാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലും ബിജെപിക്ക് വിജയം ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിശ്വാസത്തിന്റെ പാലമായി ബിജെപി പ്രവര്‍ത്തകര്‍ മാറണമെന്നും ദേശീയ...
ശ്രീനഗറിൽ ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു
ജമ്മു: ശ്രീനഗര്‍ ബട്ടമാലൂ പ്രദേശത്ത് ഭീകരവാദികളുടെ വെടിയേറ്റ് പോലീസ് കോണ്‍സ്‌റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്‌റ്റബിള്‍ തൗസീഫ് അഹമ്മദാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
എസ്‌ഡി കോളനിയിലെ വീടിന് സമീപത്തു നിന്നാണ് ഭീകരവാദികള്‍ നിരായുധനായ...
മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം; സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്
ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ നടന്ന പാക് അതിക്രമം സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്. പാകിസ്‌ഥാൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും...
‘രാജ്യത്തിന്റെ ഉന്നമനത്തിനുള്ള പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് ഇല്ലാതാക്കുന്നു’; ധനമന്ത്രി
ഡെൽഹി: രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രധാനമന്ത്രി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയെല്ലാം കോണ്‍ഗ്രസ് ഇല്ലാതാക്കുന്നുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിനു നേരെ ധനമന്ത്രിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് ഇന്ത്യയുടെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്....
ഡെങ്കിപ്പനി ബാധിച്ച് തടവുകാരന്‍ മരിച്ചു; യുപി ജയിലില്‍ സംഘര്‍ഷം
ഫത്തേഗഢ്: ഉത്തർപ്രദേശിലെ ഫത്തേഗഢ് ജില്ലാ ജയിലില്‍ തടവുകാരന്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. തടവുകാരാണ് ജയിലില്‍ സംഘര്‍മുണ്ടാക്കിയത്. കല്ലേറില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സന്ദീപ് യാദവ് എന്നയാൾ ഡെങ്കിപ്പനി...








































