ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം. മൽസ്യ തൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ബോട്ടിലെ ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം.
ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന്...
ത്രിപുര സംഘർഷം; 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് എതിരെ യുഎപിഎ
അഗര്‍ത്തല: സംസ്‌ഥാനത്തെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് യുഎപിഎ ചുമത്തി ത്രിപുര പോലീസ്. അധിക്ഷേപകരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനാല്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ...
ആര്യൻ ഖാനെ തട്ടിക്കൊണ്ട് പോകാനാണ് ലക്ഷ്യമിട്ടത്; പിന്നിൽ ബിജെപി നേതാവെന്ന് നവാബ് മാലിക്
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കടത്ത് കേസില്‍ പുതിയ ആരോപണവുമായി മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ആര്യന്‍ ഖാനെ തട്ടിക്കൊണ്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു പദ്ധതിയെന്ന് നവാബ്...
ബിജെപി ദേശീയ നിർവാഹക സമിതി യോഗം പുരോഗമിക്കുന്നു
ന്യൂഡെൽഹി: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഡെൽഹിയിൽ ചേരുന്നു. അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, ഉപതിരഞ്ഞെടുപ്പ് ഫലം, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്യുന്നുണ്ട്. വൈകീട്ട്...
ചെന്നൈയിൽ കനത്ത മഴ തുടരുന്നു; പലയിടങ്ങളും വെള്ളത്തിൽ, ജാഗ്രത
ചെന്നൈ: നഗരത്തിൽ കഴിഞ്ഞ ദിവസം തുടങ്ങിയ ശക്‌തമായ മഴ തുടരുന്നു. രാത്രി മുഴുവൻ പെയ്‌ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. നുങ്കമ്പാക്കത്താണ് ഏറ്റവുമധികം...
അതിർത്തിയിലെ ചൈനീസ് ഗ്രാമം; പെന്റഗൺ റിപ്പോർട് സ്‌ഥിരീകരിച്ച് അരുണാചൽ
ഇറ്റാനഗർ: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട് സ്‌ഥിരീകരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്‌ഥനാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും...
പാക് വിജയം ആഘോഷിച്ചു; ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി
ലഖ്‌നൗ: ടി20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്‌ഥാൻ ക്രിക്കറ്റ് ടീമിന്റെ വിജയം ആഘോഷിച്ച ഭാര്യയ്‌ക്കും ബന്ധുക്കൾക്കുമെതിരെ പരാതി നൽകി യുപി സ്വദേശി. രാംപൂർ ജില്ലയിലെ ഗഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ...
തദ്ദേശീയ തൊഴിൽ സംവരണവുമായി ഹരിയാന; നിരവധി പേരുടെ ജോലി നഷ്‌ടമായേക്കും
ചണ്ഡീഗഢ്: പ്രാദേശിക വാദമുയർത്തി സ്വകാര്യ മേഖലയിൽ തദ്ദേശീയ തൊഴിൽ സംവരണം നടപ്പിലാക്കാൻ ഒരുങ്ങി ഹരിയാന സർക്കാർ. സംവരണം അടുത്ത ജനുവരി 15 മുതൽ നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേർക്ക് ജോലി...








































