Sun, Aug 30, 2026
41 C
Dubai

ത്രിപുര വർഗീയ സംഘർഷം; 68 ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ പോലീസ് നടപടി

അഗർത്തല: ത്രിപുരയിലെ വർഗീയ കലാപത്തിൽ ട്വിറ്റർ അക്കൗണ്ട് ഉടമകൾക്ക് എതിരെ നടപടിയുമായി പോലീസ്. 68 ട്വിറ്റർ ഹാൻഡിലുകൾ നീക്കം ചെയ്യാൻ കമ്പനിയോട് ത്രിപുര പോലീസ് ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ ട്വിറ്റർ പരാതി പരിഹാര വിഭാഗം...

പുനീതിന്റെ മരണം; ഏഴ് ആരാധകർ ആത്‍മഹത്യ ചെയ്‌തു, കണ്ണ് ദാനം ചെയ്യണമെന്ന് കുറിപ്പ്

ബെംഗളൂരു: കന്നഡ സൂപ്പർ സ്‌റ്റാർ പുനീത് രാജ്‌കുമാറിന്റെ വിയോഗം ഉൾക്കൊള്ളാൻ തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയുമായിട്ടില്ല. ഒക്‌ടോബർ 28നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്‌കുമാറിന്റെ...

ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ താരക് സിൻഹ അന്തരിച്ചു

ന്യൂഡെൽഹി: ഋഷഭ് പന്ത്, ശിഖർ ധവാൻ എന്നിവരടക്കം വിവിധ തലമുറയിൽ പെട്ട ക്രിക്കറ്റ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ച പരിശീലകൻ താരക് സിൻഹ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശാർബുദം ബാധിച്ച് ഏറെ നാളായി ചികിൽസയിലായിരുന്നു ഇദ്ദേഹം....

അഫ്‌ഗാൻ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും, നിലപാടറിയിക്കാതെ ചൈന

ന്യൂഡെൽഹി: അഫ്‌ഗാൻ വിഷയം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പാകിസ്‌ഥാൻ. ചൈന ഇതുവരെ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ബുധനാഴ്‌ചയാണ്...

കോവിഡ് കേസുകളിൽ കുറവ്; രാജ്യത്ത് 10,929 പുതിയ രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,929 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,43,44,683 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ...

ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു

ന്യൂഡെൽഹി: ഹരിയാനയിലെ ഹിസാറിൽ ബിജെപി രാജ്യസഭാ എംപി രാം ചന്ദ്ര ജാൻഗറിനും സംസ്‌ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനുമെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ കേസെടുത്തു. മൂന്ന് പേർക്കെതിരെയാണ് ഹരിയാന പോലീസ് കേസെടുത്തിരിക്കുന്നത്. നേതാക്കളെ തടഞ്ഞതിനെ തുടർന്ന്...

വ്യാജമദ്യ ദുരന്തം; ബിഹാറിൽ മരണസംഖ്യ ഉയരുന്നു, അന്വേഷണം ശക്‌തം

പാറ്റ്‌ന: ബിഹാർ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 38 ആയി. ബേട്ടിയിൽ 15ഉം ഗോപാൽഗഞ്ചിൽ 11ഉം മുസാഫർപൂർ, ഹാജിപൂർ എന്നിവിടങ്ങളിൽ ആറ് പേരുമാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായവരെ ഉടൻ പിടികൂടുമെന്നും ശിക്ഷ നൽകുമെന്നും ബിഹാർ...

രാഷ്‌ട്രീയം പാടില്ല; സംസ്‌ഥാനങ്ങൾ ഇന്ധനവില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഇന്ധനവിലയിൽ രാഷ്‌ട്രീയം പാടില്ലെന്ന് കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങൾ വില കുറയ്‌ക്കാൻ തയ്യാറാകണമെന്ന് വീണ്ടും അഭ്യർഥിക്കുകയാണ്. 18 സംസ്‌ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി...
- Advertisement -