Sun, Aug 30, 2026
40 C
Dubai

പാറ്റ്‌ന സ്‌ഫോടന കേസ്; നാല് പ്രതികൾക്ക് വധശിക്ഷ

ഡെൽഹി: പാറ്റ്‌ന സ്‌ഫോടനകേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച് എൻഐഎ കോടതി. ഒൻപത് കുറ്റവാളികൾക്കുള്ള ശിക്ഷയാണ് വിധിച്ചത്. 4 പേർക്ക് വധശിക്ഷ, 2 പേർക്ക് ജീവപര്യന്തം 2 പേർക്ക് 10 വർഷം തടവ്, ഒരാൾക്ക്...

കൊവാക്‌സിൻ അംഗീകരിച്ച് ഓസ്‌ട്രേലിയ; ഇനി ക്വാറന്റെയ്ൻ വേണ്ട

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന് അംഗീകാരം നൽകി ഓസ്‌ട്രേലിയ. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് ഓസ്‌ട്രേലിയ അനുമതി നൽകിയത്. ഇതോടെ കൊവാക്‌സിൻ സ്വീകരിച്ച ശേഷം...

ഹജ്‌ജ് തീർഥാടന നടപടികൾക്ക് തുടക്കം; ഇന്ന് മുതൽ അപേക്ഷിക്കാം

ന്യൂഡെൽഹി: അടുത്ത വര്‍ഷത്തെ ഹജ്‌ജ് തീർഥാടനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. കോവിഡ് പശ്‌ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും ഇത്തവണയും ഹജ്‌ജ് തീർഥാടനം. നവംബർ ഒന്ന് മുതൽ 2022 ജനുവരി 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും ഡിജിറ്റലായാണ്...

പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ; 1800 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ സിനിമാ ലോകത്തിനും ആരാധകർക്കും ആയിട്ടില്ല. സിനിമാ ജീവിതത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു പുനീത് എന്നതായിരുന്നു ആരാധകർക്കുൾപ്പടെ...

ഡെൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; സ്‌ഥിതി വിലയിരുത്താൻ കേന്ദ്രം യോഗം വിളിച്ചു

ന്യൂഡെൽഹി: തലസ്‌ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ആശങ്കയുയരുന്നു. സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍,...

കോവിഡ് ഇന്ത്യ; രോഗബാധ കുറയുന്നു, ഒന്നാമത് കേരളം തന്നെ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം റിപ്പോര്‍ട് ചെയ്‌തത്‌. വിവിധ സംസ്‌ഥാനങ്ങളിലായി നിലവിൽ ആകെ 1,58,817 പേരാണ് കോവിഡ്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കൂട്ടി

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂടി. 278 രൂപയാണ് കൊച്ചിയിൽ കൂടിയത്. 1994 രൂപയാണ് പുതുക്കിയ നിരക്ക്. വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില നിലവിൽ കൂടിയിട്ടില്ല. ഡെൽഹി,...

ആശുപത്രിയിൽ കഴിയുന്ന രജനികാന്തിനെ കാണാൻ സ്‌റ്റാലിനെത്തി

ചെന്നൈ: കാവേരി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ആരോഗ്യ മന്ത്രിക്കൊപ്പമാണ് സ്‌റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്. പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം ഡോക്‌ടര്‍മാരോട്...
- Advertisement -