24 മണിക്കൂറിൽ രാജ്യത്ത് 12,830 കോവിഡ് ബാധിതർ; 446 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,830 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 10 ശതമാനം കുറവ് രോഗബാധയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ...
ബസ് അപകടത്തിൽ പെട്ടു; ഉത്തരാഖണ്ഡിൽ 11 പേർ മരിച്ചു
ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ ബസ് തോട്ടിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. ഉത്തരാഖണ്ഡിലെ വികാസ് നഗറിലാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
ടെഹ്‌റാടണിലെ...
പുനീതിന് കണ്ണീരോടെ വിട; ഇനി പിതാവിനരികിൽ അന്ത്യവിശ്രമം
ബെംഗളൂരു: പിതാവിനൊപ്പം കണ്‌ഠീവര സ്‌റ്റുഡിയോയിൽ ഇനി കന്നഡികരുടെ സ്വന്തം അപ്പുവും അന്ത്യവിശ്രമം കൊള്ളും. ഇന്ന് രാവിലെയോടെയാണ് അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. പുലർച്ചെ നാലു മണിക്ക് കണ്‌ഠീരവ...
ക്ഷേത്ര ദർശനത്തിനിടെ ദളിത് കുടുംബം ആക്രമിക്കപ്പെട്ടു; സമരം പ്രഖ്യാപിച്ച് മേവാനി
ഗാന്ധിനഗർ: ഗുജറാത്തിലെ കച്ച് ജില്ലയിലെ ഗാന്ധിധാം പട്ടണത്തിനടുത്തുള്ള നേർ ഗ്രാമത്തിൽ ക്ഷേത്രം സന്ദർശിച്ചതിന് ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളെ 20ഓളം പേർ ചേർന്ന് ആക്രമിച്ച സംഭവത്തിൽ സമരം പ്രഖ്യാപിച്ച് എംഎൽഎ ജിഗ്‌നേഷ് മേവാനി....
ഇന്ധന വില മുകളിലേക്ക് തന്നെ; ഇന്നും വില വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്.
രാജ്യത്ത് ദിനംപ്രതിയുള്ള...
അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം ഇന്ന്
ബെംഗളൂരു: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. തുമക്കൂരു റോഡ് നന്ദിനി ലേഔട്ടിലെ കണ്‌ഠീരവ സ്‌റ്റുഡിയോസിലാണ് സംസ്‌കാരം നടക്കുക. പുനീതിന്റെ പിതാവ് കന്നഡ...
ജമ്മുവിൽ കുഴിബോംബ് സ്‌ഫോടനം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നൗഷേരാ-സുന്ദര്‍ബനി സെക്‌ടറിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. അപകടത്തിൽ 3 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ലൈന്‍ ഓഫ് കണ്‍ട്രോളിന് സമീപം നടത്തിയ പെട്രോളിംഗിനിടെ സ്‌ഫോടനം...
നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി
ദുബായ്: മുഹമ്മദ് ഷമിക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഷമിയെ അധിക്ഷേപിക്കുന്നവര്‍ നട്ടെല്ലില്ലാത്തവർ ആണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
"നട്ടെല്ലില്ലാത്ത ഒരുകൂട്ടം...






































